Breaking News
Home / Lifestyle / ശബരി എക്‌സ്പ്രസിന്‍റെ ബാത്ത് റൂമിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട പത്തനംതിട്ട സ്വദേശികളെ പോലീസ് പൊക്കി;ഉടുതുണിയില്ലാതെ പിടികൂടിയത് നഴ്‌സിങ് വിദ്യാർഥികളെ..!!

ശബരി എക്‌സ്പ്രസിന്‍റെ ബാത്ത് റൂമിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട പത്തനംതിട്ട സ്വദേശികളെ പോലീസ് പൊക്കി;ഉടുതുണിയില്ലാതെ പിടികൂടിയത് നഴ്‌സിങ് വിദ്യാർഥികളെ..!!

കൊച്ചി: ഓടുന്ന ട്രെയിനിന്റെ ബാത്ത് റൂമിനുള്ളിൽ അർധനഗ്നരായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട പത്തനംതിട്ട സ്വദേശികളായ കമിതാക്കൾ പിടിയിലായി. ഹൈദരാബാദിലെ നഴ്‌സിംഗ് വിദ്യാർഥികളാണ് ട്രെയിനുള്ളിൽ നിന്നും റെയിൽവേ സംരക്ഷണ സേനയുടെ ഉദ്യോഗസ്ഥർ പിടികൂടിയത്. രണ്ടു പേരെയും കസ്റ്റഡിയിൽ എടുത്ത് താക്കീത് ചെയ്ത ശേഷം വിട്ടയച്ചു.

ഹൈദരാബാദിൽ നിന്നും തിരുവനന്തപുരത്തേയ്ക്കു വരികയായിരുന്ന ശബരി എക്‌സ്പ്രസിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തൃശൂരിൽ നിന്നു ട്രെയിൻ വിട്ടപ്പോൾ മുതൽ ബാത്ത്‌റൂമിൽ നിന്നും അസ്വാഭാവികമായി ശബ്ദങ്ങൾ കേട്ടിരുന്നതായി യാത്രക്കാർ ട്രെയിനുള്ളിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോടു പരാതി പറഞ്ഞിരുന്നു. എന്നാൽ, ആദ്യം ഇവർ നടത്തിയ പരിശോധനയിൽ കാര്യമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല.

പിന്നീട്, ബാത്ത്‌റൂം തുറക്കാൻ ശ്രമിച്ചപ്പോഴാണ് ഉള്ളിൽ നിന്നും കുറ്റിയിട്ടിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്നു ബാത്ത് റൂം പൊലീസ് സംഘം ബലം പ്രയോഗിച്ചു തുറന്നു. അപ്പോഴാണ് അർധനഗ്നരായ നിലയിൽ രണ്ടു വിദ്യാർഥികളെ കണ്ടെത്തിയത്.

പത്തനംതിട്ട സ്വദേശികളും ഹൈദരാബാദിൽ നഴ്‌സിങ് വിദ്യാർഥികളുമാണ് ഇരുവരുമെന്നാണ് ഇവർ പൊലീസിനോടു പറഞ്ഞത്. തുടർന്നു കുട്ടികളുടെ മാതാപിതാക്കളെ വിവരം അറിയിച്ച ശേഷം ഇവരെ പൊലീസ് വിട്ടയച്ചു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *