ലിനിയുടെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് പ്രവാസി വനിതകളുടെ സ്ഥാപനം നന്നായി ഈ ഒരു തീരുമാനം കൊണ്ട് നിങ്ങള്‍ ചെയ്തത് വളരെ വലിയ ഒരു കാര്യമാണ് അതും ഈ റമളാന്‍ മാസത്തില്‍ ഒന്നിന് എഴുപതിനായിരത്തിന്റെ കൂലി ആണ് ഈ മാസത്തില്‍ ദൈവം ഓരോ നന്മക്കും പ്രതിഫലം നല്‍കുന്നത് ആതുര സേവനത്തിനു വേണ്ടി സ്വന്തം ജീവന് ത്യാഗം ചെയ്ത ആ മാലാഖയുടെ മക്കള്‍ നല്ല നിലയില്‍ എത്താന്‍ നമുക്ക് കൈകള്‍ കൂപ്പി ഈശ്വരനോട് പ്രാര്‍ത്ഥിക്കാം കര്‍ത്താവ് അനുഗ്രഹിക്കട്ടെ