ഞങ്ങളും മനുഷ്യരാണ് വിവാഹവും ലൈംഗികതയും ജീവിതവും ആസ്വദിക്കണം ദമ്പതികള്‍ പറയുന്നു ട്രാന്‍സ് സ്ത്രീ സൂര്യയും ട്രാന്‍സ് പുരുഷന് ഇഷാനും തിരുവനന്തപുരത്ത് മന്നം ക്ലബ്ബില്‍ വിവാഹിതരായി. ഇതോടെ ഇവര്‍കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിലെ ആദ്യ ദമ്പതികളായി. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് സൂര്യയും ഇഷാനുമാണ് ഈ ദമ്പതികള്‍ ഒരു ചാനലില്‍ ഇന്റര്‍വ്യൂ ചെയ്യുമ്പോ ആണ് ഇവര്‍ ഈ കാര്യം വെളിപ്പെടുത്തിയത് എന്തായാലും ഇവര്‍ക്ക് നല്ലൊരു ജീവിതം ആശംസിക്കാം എല്ലാവരും ഇവരെ വെറുക്കാതെ സ്നേഹിക്കുക കാരണം ഇവരും ദൈവത്തിന്റെ സൃഷ്ടിയാ