സലിം കുമാര്‍ ചോക്ലെറ്റ് സിനിമയില്‍ പറഞ്ഞ ആ പാല്‍ക്കാരന്‍ പയ്യന്‍ ഇവനാണോ ഈ പതിനൊന്നു വയസുകാരൻ അടുത്ത് വരുന്നു നിങ്ങൾ സുന്ദരി ആണെന്ന്പറയുന്നു പിന്നെ നടക്കുന്നതാണ്കി ടിലൻ രസകരമായ ഒരു പ്രാങ്ക് വീഡിയോആണിത് പച്ച മലയാളത്തില്‍ പറഞ്ഞാല്‍ നമ്മുടെ നാട്ടിലെ തരികിട പരുപാടിപോലെ ഉള്ള ഒരെണ്ണം .കാണുക പയ്യന്‍ ആള് പുലിയാണ് അവന്‍ സുന്ദരിയായപെണ്‍കുട്ടികളുടെ അടുത്ത് ചെല്ലും എന്നിട്ട് അവരോടു പറയും താങ്കള്‍ അതീവസുന്ദരി ആണെന്ന് പെണ്‍കുട്ടികള്‍ക്ക് അത് മതിയല്ലോ .ഇവനാണ് സലിം കുമാര്‍ പറഞ്ഞ ആ പാല്‍ക്കാരന്‍ പയ്യന്‍