വെറും അഞ്ചു മിനുട്ട് കൊണ്ട് സാരി ഭംഗിയായി ഉടുക്കാന്‍ അറിയണോ ദാ ഈ ചേച്ചി പറഞ്ഞു തരും തനിമ, സൗന്ദര്യം എന്നിവ ഉയർത്തിക്കാട്ടാൻ സാരിയോളം മികച്ച വേഷം മറ്റൊന്നില്ല. ഓരോരുത്തരുടേയും ശരീര പ്രകൃതിയ്ക്ക് ഇണങ്ങുന്ന വിധം സാരി ഉടുത്താൽ പാർട്ടികളോ, പബ്ളിക്ക് ഫങ്ങ്ഷനുകളോ, ജോലി സ്ഥലമോ എവിടെയായാലും തിളങ്ങി നില്ക്കാം.സാരി ഉടുക്കുമ്പോൾ താഴെ പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്ന്.വണ്ണം കൂടുതൽ ഉള്ളവരും സാരി ഉടുക്കുമ്പോള്‍ ചേച്ചി പറയുന്ന കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കുക കേട്ടോ