Breaking News
Home / Lifestyle / റെഡ് കാർപെറ്റിൽ പാവാടയഴിഞ്ഞു വീണു ; പാവാട ഉടുപ്പിച്ച് കൊടുത്ത ആളെ കണ്ടോ!!! വീഡിയോ കാണാം..!!

റെഡ് കാർപെറ്റിൽ പാവാടയഴിഞ്ഞു വീണു ; പാവാട ഉടുപ്പിച്ച് കൊടുത്ത ആളെ കണ്ടോ!!! വീഡിയോ കാണാം..!!

കാൻ ഫെസ്റ്റിൽ താരങ്ങളാകുന്നത് നടിമാരുടെ വസ്ത്രങ്ങളാണ്. ഓരോ വർഷവും ഫാഷൻ പരീക്ഷണങ്ങളുമായി എത്തുന്ന താരങ്ങൾ ക്യാൻ ഫെസ്റ്റിന്റെ റെഡ് കാർപെറ്റ് കീഴടക്കാറുണ്ട്. ഇത്തവണ വസ്ത്രത്തിലെ പാളിച്ച റെഡ് കാര്പാടില് ചിരി നിറച്ചിരിക്കുകയാണ് റഷ്യൻ മോഡലായ യൂളിയാ റെബാക്കോവ .

നിലത്തിഴയുന്ന പാവാടയുമായി റെഡ് കാർപെറ്റിൽ എത്തിയ യൂലിയ , നടന്നു നീങ്ങിയപ്പോൾ പാവാടയഴിഞ്ഞു വീണു. പെട്ടെന്നെന്തു ചെയനണമെന്നറിയാതെ നിന്ന യൂലിയയെ കണ്ടു നിന്ന ആൾ വന്നാണ് പാവാട ഉടുപ്പിച്ചത് .

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *