വര്‍ഷത്തിലൊരിക്കല്‍ ദന്തഡോക്ടറെ കണ്ട് പല്ലു ക്ലീന്‍ ചെയ്യ്ുന്നവരുണ്ട്. നാം പല്ല് എത്ര വൃത്തിയായി നോക്കിയാലും പല്ലിനടിയിലും ഇടയിലുമെല്ലാം അഴുക്കു പിടിച്ചത് കളയാനുള്ള വഴിയാണിത്. പല്ലിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രധാനമായതു കൊണ്ടുതന്നെ പണം ചെലവായാലും ഇതു വര്ഷത്തൊരിയ്ക്കലെങ്കിലും ചെയ്യുന്നവരും ധാരാളം.
എന്നാല്‍ പല്ലു ക്ലീന്‍ ചെയ്യാന്‍ ഡെന്റിസ്റ്റിനെ കണ്ടു പണം കളയണമെന്നില്ല. അല്ലാതെ തന്നെ പല്ലു ക്ലീന്‍ ചെയ്യാനുള്ള ചില വഴികളെക്കുറിച്ചറിയൂ,ദിവസം ചുരുങ്ങിയത് രണ്ടു നേരമെങ്കിലും മൃദുവായ ബ്രഷ് കൊണ്ടു പല്ലു തേയ്ക്കുക. മുകളില്‍ നിന്നും താഴേയ്ക്കും തിരിച്ചുമാണ് പല്ലു ബ്രഷ് ചെയ്യേണ്ടത്.ഇനി പല്ലിലെ കറയെ എങ്ങനെ പൂര്‍ണ്ണമായും ഇല്ലാതാക്കാം എന്ന് അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക . ഷെയര്‍ ചെയുക ആര്‍ക്കെങ്കിലും ഉപകാരം ആകും.