സാനിയയുടെ ഡാന്‍സ് എന്‍റെ സാറേ പിന്നെ ഒന്നും കാണാന്‍ പറ്റൂല സാനിയയുടെ കലക്കന്‍ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ കുതിക്കുന്നു തുമുഖങ്ങളായ ധ്രൂവൻ, സാനിയ ഇയ്യപ്പൻ ,എൽദോ ,അശ്വിൻ ,അരുൺ ,സൂരജ് ,സാം സിബിൻ ,മൂസി ,ജെൻസൺ, എന്നീ പുതുമുഖങ്ങളും സലിം കുമാർ ,വിജയരാഘവൻ ,നന്ദു ,അനീഷ് ജി. മോനോൻ ,സന്തോഷ് കിഴാറ്റൂർ , നിയാസ് ബക്കർ ,വിനോദ് കെടാമംഗലം, ബിന്ദു അനിഷ് ,മീനാക്ഷി ,തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു . യൂത്ത് ഫിലിം എന്നതിനെക്കാൾ സമകാലിക വിഷയങ്ങൾ കോർത്തിണക്കാൻ കഴിഞ്ഞത് സിനിമയുടെ നേട്ടമാണ് സാനിയയുടെ തകര്‍പ്പന്‍ ഡാന്‍സ് കാണുക കൂട്ടുകാരെ