Breaking News
Home / Lifestyle / തന്റെ പരിമിതികളെ ഇത്രമേല്‍ സ്വയം പരിഹസിക്കുന്ന മറ്റൊരു താരമില്ല ; അമ്മ മഴവില്ലിലെ മമ്മൂട്ടിയുടെ ഡാന്‍സ് വീണ്ടും ആഘോഷമാക്കി ട്രോളര്‍മാര..!!

തന്റെ പരിമിതികളെ ഇത്രമേല്‍ സ്വയം പരിഹസിക്കുന്ന മറ്റൊരു താരമില്ല ; അമ്മ മഴവില്ലിലെ മമ്മൂട്ടിയുടെ ഡാന്‍സ് വീണ്ടും ആഘോഷമാക്കി ട്രോളര്‍മാര..!!

തിരുവനന്തപുരത്ത് അരങ്ങേറിയ അമ്മ മഴവില്‍ ഷോ ടെലിവിഷനില്‍ പുന:സംപ്രേക്ഷണം ചെയ്യുമ്പോള്‍ ഷോയിലെ മമ്മൂട്ടിയുടെ പ്രകടനം വീണ്ടും ചര്‍ച്ചയാകുകയാണ്. താരത്തിന്റെ നൃത്തപ്രകടനത്തെ ട്രോളര്‍മാര്‍ ആഘോഷമാക്കിയിരിക്കുകയാണ്. തന്റെ പരിമിതികളെ കുറിച്ച് ഇത്രമേല്‍ പരിഹസിക്കുന്ന താരം മമ്മൂട്ടിയല്ലാതെ മറ്റൊരാള്‍ ഉണ്ടാവില്ലെന്ന് ട്രോളര്‍മാര്‍ പറയുന്നു.

About Intensive Promo

Leave a Reply

Your email address will not be published.