അഭിനയത്തിലും താൻ കേമിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മീനാക്ഷി. ഡബ്സ്മാഷിലാണ് മീനാക്ഷി ഒരുകൈ നോക്കിയത്. ദിലീപ് അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ ഹാസ്യം തുളുമ്പുന്ന ഡയലോഗുകൾ കോർത്തിണക്കിയുള്ള മീനാക്ഷിയുടെ ഡബ്സ്മാഷ് വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. നാദിർഷയുടെ മകൾ ഐഷ നാദിർഷായും വീഡിയോയിൽ ഉണ്ട്. നീറ്റ് പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ചിരിക്കുകയാണ് ദിലീപിന്റെ മകൾ മീനാക്ഷി.
വീഡിയോ കാണാം: