പലര്‍ക്കും എന്‍റെ ശരീരത്തത്തോടാണ് പ്രണയം തുറന്നടിച്ചു ലക്ഷ്മി റായി വണ്‍ നൈറ്റ് സ്റ്റാന്‍ഡിനോട് തനിക്ക് യോജിപ്പില്ലെന്നും അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും താരം പറയുന്നു. മാനസിക അടുപ്പത്തിന് സ്ഥാനമില്ലാത്ത പരിപാടിയാണിത്. അതിനാല്‍ ഇതിനെ പിന്തുണയ്ക്കുന്നെങ്കിലും അത് പിന്തുടരാന്‍ ആഗ്രഹമില്ല. അപരിചിതനുമൊത്ത് കഴിയുക പ്രയാസമാണ്.
പരിചയമുള്ള എല്ലാവരുമായും ഇത്തരത്തിലുള്ള അടുപ്പം സൂക്ഷിക്കാറില്ല. നമുക്ക് സ്നേഹവും വിശ്വാസവും വേണം.പ്രണയ വികാരങ്ങളെ നിയന്ത്രിക്കുന്നത് താരത്തിന് ഇഷ്ടമല്ല. പലപ്പോഴും തന്നെ മാറ്റാനും പാട്ണറെ സ്നേഹിക്കാനും കഴിയുന്ന വ്യക്തിയാണ് റായി ലക്ഷ്മി