ബോളിവുഡിലെ വിവാദ നായികയായ രാധിക ആപ്തേ വീണ്ടും സോഷ്യല്‍ മീഡിയ വൈറലാകുന്നു. ഒരു പ്രമുഖ ഫാഷന്‍ മാസികയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ട് വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.