ഉപ്പും മുളകിലെ പല സംഭവങ്ങളും ഏതു എപ്പിസോഡിലാണെന്നു പലരും സംശയം ചോദിക്കാറുണ്ട്.
ഉപ്പും മുളകിലെ പ്രധാന സംഭവ വികാസങ്ങൾ ക്രോഡീകരിക്കാൻ ശ്രമിക്കുകയാണിവിടെ. ഉപ്പും മുളകും എപ്പിസോഡ് 1 മുതൽ 601 വരെ ഉള്ള എപ്പിസോഡുകൾ ഈ ലിസ്റ്റിൽ ഉൾപ്പെടുത്തീട്ടുണ്ട്.
പ്രോത്സാഹനവും,പിന്തുണയും തന്നവർക്കെല്ലാം നന്ദി.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ,
സ്നേഹപൂർവം…..
ഉപ്പും മുളകും
ഫാൻസ് അസ്സോസിയേഷൻ
ഫുൾ ക്രെഡിറ്റ് : Nadirsha Shameem
1. പിള്ളേർക്ക് സ്കൂളിൽ പോകണ്ട.
2. ബാലു കാറു വാങ്ങിക്കുന്നു കേടാവുന്നു.
3. UK യിൽ പോക്ക് മുടങ്ങുന്നു.
4. വീട്ടിൽലെ Tv നാട്ടുകാര് കൊണ്ടു പോകുന്നു.
5. ബിരിയാണി കരിഞ്ഞു.
6. വീട് മൊത്തം അലങ്കോലം.
7. പാറുവിന്റെ എൻട്രി.
8. കുട്ടുമാമന്റെ എൻട്രി.
9. ശ്രീകുട്ടൻ ബാലുവിന്റെ സാധനങ്ങളെല്ലാം ആക്രിക്കാരന് കൊടുക്കുന്നു.
10. ലച്ചു അലർജിയുടെ ക്രീം മുഖത്തു തേച്ചു.
11. Exercise.
12. ക്രിസ്‌മസ് ആഘോഷം.
13. നീലുവിന്റെ കാമുകൻ.
14. കുട്ടുമാമനെ കെട്ടിക്കാൻ പിള്ളേർ.
15. ബാലുവിന്റെ ഗൾഫിൽ പോക്ക്.
16. ബാലുവും കുട്ടുവും അടി,ബാലുവിന്റെ ആത്മഹത്യ ശ്രമം.
17. ശ്രീകുട്ടന് കർഷക പുരസ്കാരം.
18. ബാലു സ്വാമി.
19. എല്ലാവർക്കും തിരക്ക്, ബാലു പിണങ്ങി വീട്ടിലേക്ക്.
20. ബാലുവിന്റെയും,ശ്രീകുട്ടന്റെയും കലാപ്രകടനങ്ങൾ.
21. കേശു അലീനക്കു ലെറ്റർ കൊടുത്തു.
ബാലുവിന്റെ പരീക്ഷണം.
22. ബാലുവിന്റെ വാഴ കല്യാണം.
23. നീലുവിന് ബാധ കയറി.
24. കേശു,ശിവ,ബാലു എല്ലാവർക്കും പനി.
25. ബാലുവിന്റെ കാമുകി തുളസി.
26. കുങ്ഫു Vs കളരി.
27. ഭാസിയുടെ എൻട്രി.
28 . അലീനയുടെ വിഷയത്തിൽ കേശു,ശിവ അടി.
29. വിഷ്ണു വീട് വിട്ടിറങ്ങുന്നു.
30. ബാലുവിന്റെ പോലീസ് പിടിച്ചു.
31. അലീനയുടെ വിഷയത്തിൽ കേശു,ശിവ അടി.
32,33. ബാലു വെള്ളമടിച്ചു.
34. ദൃശ്യം remix.
35. നീലു കന്യാകുമാരി പോണു.
36. ബാലു പാചകം വീടിനു പുറത്താക്കുന്നു.
37. ടൂർ പ്ലാൻ.
38. നീലു ഗോവയിലേക്ക്.
39. ലച്ചുവിന്റെ ഷോർട്ട് ഫിലിം.
40. ബാലു പാറമടയിൽ പണിക്കു പോകുന്നു.
41. സുസ്മിതയുടെ എൻട്രി.
42. സുസ്മിത ശ്രീകുട്ടൻ അടി.
43. കുട്ടികൾക്ക് മാർക്ക് കുറഞ്ഞു.
44. ശ്രീകുട്ടന്റെ പെണ്ണ് കാണൽ.
45. Wedding anniversary.
46. വസ്തു തർക്കം.
47. ജ്യോതിഷി ബാലു.
48,49. രമ, ജയന്തൻ എൻട്രി.
50. രമയും ബാലുവും.
51. നീലു മൗനവ്രതത്തിൽ.
52. നീലു ഡ്രൈവിങ്ങ് പഠിക്കുന്നു.
53. ബാലു മാവീന്ന് വീണു.
54. വീടും പ്ലാനും.
55. ലോട്ടറി കച്ചവടം.
56,57. ശിവയെ കാണാനില്ല.
58. ഹായ് തട്ടുകട.
59. ബാലു കേശുവിനെ തള്ളിയിട്ടു.
60. നീലു ഫുൾ ടൈം ഫോണിൽ.
61. ജൈവ പച്ചക്കറി വിൽപന.
62. ശ്രീകുട്ടന്റെ ബർത്ത്ഡേ.
63. ലച്ചു കൂട്ടുകാരിയോട് ബാലു അച്ഛനല്ലെന്നു പറയുന്നു.
64. ബാലുവിന്റെ മടിമാറാൻ ശ്രീകുട്ടന്റെ കൂടോത്രം.
65. ശ്രീകുട്ടന്റെ ഗൾഫിൽ പോക്ക്.
66,67. ശ്രീകുട്ടൻ രമ.
68. പേഴ്‌സ് കളഞ്ഞു കിട്ടി
69. കേശുവിന് വയറിളക്കം.
70. ബാലുവിന് മാനസികം.
71. രമ ജയന്തൻ പ്രശ്നം ബാലുവിനെ പോലീസ് പിടിച്ചു.
72. ടൂർ പ്ലാൻ.
73. പൂർണിമയുടെ എൻട്രി.
74. പുലിക്കളി.
75. നാടകം.
76. മുടിയന് ബൈക്ക് വേണം.
77. കേശുവിന് സൈക്കിൾ വേണം.
78. ബാലു നീലു റൊമാൻസ്.
79. പൂർണിമ ശ്രീകുട്ടൻ വഴക്ക്.
80. ശ്രീകുട്ടൻ-പൂർണിമ,രമ.
81. വസ്തു തർക്കം.
82. നീലുവിന്റെ ടൂർ.
83. ശ്രീകുട്ടൻ രമ.
84. ലച്ചുവിന്റെ ആത്മഹത്യാ ശ്രമം.
85. ബാലുവിന് പനി.
86. വൈദ്യർ ബാലു.
87. നീലുവിന് സ്നേഹകൂടുതൽ,ബാലു കുടിച്ചു.
88. കുട്ടൻപിള്ളയുടെ എൻട്രി.
89. ബാലുവിന് പടവലം അപ്പൂപ്പനെ പേടി.
90. ബാലുവിന്റെ കാലൊടിഞ്ഞു.
91. കാലൊടിഞ്ഞ ബാലുവിനെ എല്ലാവരും പരിചരിക്കുന്നു.
92. ബാലുവിന്റെ കയ്യൊടിഞ്ഞു.
93. ബാലുവിനെ കാണാൻ പടവലം ടീം.
94. ബാലു മാമി വഴക്ക്.
95. ശ്രീകുട്ടൻ രമ.
96. പിള്ളേർക്ക് പുതിയ ഡ്രസ്സും ഷൂവും സാദനങ്ങളും വേണം.
97. സംഗീതം.
98. ശ്രീകുട്ടൻ നീലു വഴക്ക്.
99. പിള്ളേർക്ക് ബാലുവിന്റെ ട്യൂഷൻ.
100,101. നീലുവിന്റെ വ്യാജ ഗർഭം.
102. ബാലു vs നീലു.
103. വീട്ടുജോലി ബാലു.
104. ബാലുവിന് കാർഷിക ലോൺ വേണം.
105. മുടിയന്റെ കയ്യിൽ സിഗരറ്റ്.
106. നീലുവിന്റെ പാചകം മോശമാണെന്ന്.
107. ചൂണ്ടയിടൽ.
108. നീലുവിന്റെ കമ്പനി കണക്ക് ശരിയല്ലെന്ന്.
109. സിനിമക്ക് പോയി, കാണാൻ പറ്റിയില്ല.
110. ലച്ചുവിന്റെ ഡാൻസ്,ബാലുവിനെ സ്നേഹിക്കാൻ ആരും ഇല്ലെന്ന്.
111. ബാലു നീലു റൊമാൻസ്.
112. ആർട്ടിസ്റ്റ് ബാലു.
113. ശ്രീകുട്ടന് പെണ്ണ് വേണം.
114. ഓണ്ലൈൻ ഷോപ്പിംഗ്.
115. പിള്ളേരെ നിയന്ത്രിക്കാൻ ബാലു.
116. വീട് മാറണം.
117. ബാലു നീലുവിനെ തല്ലി.
118. ശ്രീകുട്ടൻ കഷായം കുടിക്കുന്നു.
119. പെരുന്നാൾ.
120. കുട്ടിക്കാലം,കുട്ടികളികൾ.
121. ഡാൻസ്,ബാലു സീരിയസ്സായി.
122. കൃഷിയിറക്കുന്നു.
123. തലയിൽ തേങ്ങ വീണ് ബാലുവിന്റെ റിലേ പോയി.
124. കർക്കിടകം 1.
125. ബാലുവിനെ പട്ടി കടിച്ചു.
126. ബാലു മുടിയനെതിരെ.
127. പാചകം കേശു,ശിവ.
128. ബാലു മധുര പോയി
129. നീലുവിന് സുഖമില്ല.
130. വീട്ടിൽ ഒരു ആട് വന്നു.
131. ലച്ചുവിന് മുടിയന്റെ വണ്ടി വേണം.
132. ബാലു നീലു വഴക്ക്.
133. ബാലു വലിയൊരു മീൻ കൊണ്ടു വന്നു.
134. ബാലു ഒരു കോഴിയെ കൊണ്ടു വന്നു.
135. ഫ്രീക്ക് ബാലു.
136. മുടിയന്റെ ഫ്രണ്ട്സിനോട് ബാലുവിന് കലിപ്പ്.
137. രാവിലത്തെ ബഹളം.
138. ബാലുവിന് വിഷമം,നെയ്യാറ്റിൻകര പോയി.
139. ബാലുവും നീലുവും കല്യാണത്തിന് പോയി.
140. ബാലു കാർ നന്നാക്കുന്നു.
141. കേശുവിനെ ടീച്ചർ അടിച്ചു.
142. ചിട്ടി പൊട്ടി.
143. ഹാർമോണിയം.
144. ലച്ചു കേശുവിനെയും ശിവയെയും പഠിപ്പിക്കുന്നു.
145. കേശുവിന്റെ വിബ്ജിയോർ.
146. നീലു വീട്ടിൽ ഒന്നും ഉണ്ടാക്കുന്നില്ല.
147. പിള്ളേരുടെ ഫ്യൂചർ പ്ലാൻസ്.
148. മുടിയൻ ചോദിക്കാതെ atmൽ നിന്നും പൈസ എടുത്തു.
149. മാമനും മാമിയും വീട്ടിലേക്ക് വന്നില്ല.
150,151,152. പടവലം.
153. പടവലത്ത് കുടിച്ചതിൽ ബാലുവിനോട് എല്ലാവർക്കും ദേഷ്യം.
154. മാമനും മാമിയും വീട്ടിലേക്ക്.
155. കുട്ടൻ പിള്ള ബാലുവിന് കുപ്പി വാങ്ങി.
156. മുടിയന്റെ ചുറ്റിക്കളി.
157. ബാലു പണി നിർത്തുന്നു.
158. ശിവക്ക് പനി.
159. ചാവി കാണാനില്ല.
160. ലച്ചുവിനെ ദത്തെടുത്തതാണെന്ന്.
161. നീലു ഇല്ല, രാവിലത്തെ ബഹളം.
162. നീലു വന്നില്ല ബാലുവിന് സംശയം.
163. നീലു എത്തി.
164. തോക്ക് ബാലു.
165. ടൂർ പ്ലാൻ.
166,167,168. കോടയ്ക്കനാൽ ട്രിപ്പ്.
169. ടൂർ അവലോകനം.
170. ഓട്ടോ ബാലു.
171. പറ്റിൽ സാധനങ്ങൾ വാങ്ങി കഴിക്കുന്നു.
172 കല്യാണത്തിനു പോക്ക്.
173. മൊട്ട ബാലു.
174. ലച്ചുവിന്റെ കാൽ ഉളുക്കി.
175. മോട്ടയടിച്ചത് അറിയാതിരിക്കാൻ ബാലു വിഗ്ഗ് വെച്ചു.
176. മൊട്ട ബാലു.
177. മൊട്ട ബാലു.
178. സുരേന്ദ്രന്റെ എൻട്രി.
179. ബാലു vs സുരേന്ദ്രൻ.
180. കേശു ഉത്തമ പുരുഷൻ.
181. ആർട്ടിസ്റ്റ് ലച്ചു.
182. മക്കി ആന്റിയുടെ എൻട്രി.
183. മക്കിയും പിള്ളേരും.
184. ബാലുവിന് കാശു കിട്ടി,വൈകുന്നേരത്തോടെ കാലിയായി.
185. അടികൂടി പിള്ളേർ വീടിന് പുറത്ത്.
186. മുടിച്ചി,ലച്ചുവിനോട് ബെറ്റ് വെച്ച് കേശു.
187. ഹൗസ് ഓണറുടെ ഗിഫ്റ്റ്.
188. ബാലുവിന് ലോട്ടറി അടിച്ചില്ല.
189. അച്ഛനെയും അമ്മയെയും തല്ലിക്കാൻ പിള്ളേർ.
190. മുടിയൻ ഫോണിൽ.
191. ലച്ചുവിന് ബാധ കയറി.
192. കേശുവിന് മാർക്ക് കുറഞ്ഞു.
193. നീലു മാനേജർ ആകുന്നു.
194,195. ബാലു പച്ചവെള്ളം കുടിച്ചു ഫിറ്റായി.
196. ലച്ചുവിന്റെ പടം മാഗസിനിൽ.
197. നീലുവിന്റെ മാല.
198. സർപ്പ കോപം.
199. പടവലത്ത് വിളവെടുപ്പ്.
200. Wedding anniversary, 200 celebration.
201. മുടിയൻ ഗൾഫിലേക്ക്.
202. കഥാകൃത്ത് ബാലു.
203. കേശു ശിവ വഴക്ക്.
204. എലിശല്യം.
205. അലീനക്കു മൊബൈൽ ഉണ്ട്, ശിവയ്ക്കും വേണം.
206. പടവലത്തു പോണോ നെയ്യാറ്റിൻകര പോണോ.
207. കൂടോത്രം.
208. മുടിയൻ വീടിനു പുറത്ത്.
209. വെടി മരുന്ന് പരീക്ഷണം.
210. ലച്ചു exam ൽ പൊട്ടി.
211. All kerala electronic federation.
212. ഗഞ്ചിറയും ഭജനയും.
213. ലച്ചു CA കോച്ചിങ്ങിന്.
214. ഒരു സാധനം വെച്ചാൽ വെച്ചിടത്തു കാണില്ല.
215. ബാലു കുട മറന്നു.
216. ബാലുവിന്റെ കഥകളി,നീലുവിന്റെ ഡാൻസ്.
217. ഗൃഹഭരണം ലച്ചു.
218. സൂചിയും നൂലും.
219. പുഷ്പൻ.
220. സുരേന്ദ്രനും കണ്മണിയും.
221. രമയും ശങ്കരണനും.
222. രമയെ മോഡേണ് ആക്കാൻ ലച്ചു.
223. ജനയുടെ എന്ററി.
224. എല്ലാവരു ഫോണിൽ.
225. കുടുംബം കലക്കാൻ ഭാസി,കേശുവിന്റെ കല്ലേറ്.
226. ഓൺലൈനായി മീൻ.
227. മുടിയൻ മാർക്കറ്റിൽ ജോലിക്കു പോയി.
228. വീട്ടിൽ ഫ്യൂസ് പോയി.
229. മുടിയന് പ്രൈവസി വേണമെന്ന്.
230. മുറുക്ക്.
231. കുട്ടികൾ അമ്മയുടെ പൈസ അടിച്ചു മാറ്റി.
232. മുടിയൻ ഓഡീഷന് പോയി.
233. ബാലു ഗൾഫിലേക്ക്.
234. ഫ്രണ്ടിനെ വിളിക്കരുതെന്ന് ലച്ചുവിനോട് മുടിയൻ.
235. അലീന വീട്ടിലേക്കു വരുന്നത് ശിവ മുടക്കുന്നു.
236. ബാലുവിനെതിരെ ഭാസിയുടെ അപവാദം, നീലുവിന് വേണ്ടി ബാലു വീട്ടുകാരോട് വഴക്കിട്ടു.
237. അലീനയുടെ എന്ററി.
238. ശങ്കരണ്ണൻ കുടിച്ചു.
239. അടുക്കളയിൽ എന്തോ കണ്ട് കേശു പേടിച്ചു.
240,241. മുടി വിഷയം മുടിയൻ വീട് വിട്ടു.
242. വീടുവേണമെന്ന് മക്കൾ.
243. മക്കി ആന്റി വരുന്നു.
244. പൂവാലന്മാർക്കെതിരെ.
245. പടവലം ടീം,സുരേന്ദ്രൻ,ശങ്കരണ്ണൻ രമ.
246. മുടിയന്റെ ബിസിനസ്സ് പൊട്ടി.
247. ബാലുവിന് വയസ്സാകുന്നു.
248. കേശുവിന്റെ കൂട്ടുകാരന്റെ അച്ഛൻ മരിച്ചു.
249. ലച്ചുവിന്റെ കാശെടുത്തു മുടിയൻ ചിക്കൻ വാങ്ങി.
250. ബാലുവിന്റെ മൈബൈൽ ലോക്ക് പൊളിക്കാൻ മറ്റുള്ളവർ.
251. പടവലം മാമനും മാമിയും.
252,253. ശബരിമല.
254. കുടി നിർത്താം എന്ന് ഭാസിയോടു ബാലു.
255. ഗൗണ്ടർ ബാലു.
256. എക്സിക്യൂട്ടീവ് ഫാമിലി.
257,258. ഏണിയിൽ നിന്നും വീണ് ബാലുവിന്റെ ഓർമ്മ പോയി.
259. ബാലുവിന്റെ ചെവി പോയി.
260. ബാലുവിന്റെ സൗണ്ട് പോയി.
261. ചീര കച്ചവടം.
262. വീട്ടുജോലി ബാലു.
263. കേശു കിടക്കയിൽ മുള്ളി.
264. കേശു ഡാൻസ് പഠിക്കാൻ പോണു.
265. മേസ്തിരി ബാലു.
266. ഭാസിയുടെ ഭാര്യ വരുന്നെന്ന്.
267. പ്ലംബർ ബാലു.
268,269. നീലു പടവലത്തുനിന്നും എത്തിയില്ല.
270. നീലു നെയ്യാറ്റിൻകര പോയി വന്നു.
271. അച്ഛൻ ബാലുവിനെ കുറിച്ച് എന്തു പറഞ്ഞു.
272. ബാലു വീട് വിട്ടു.
273,274 നീലു ഗൾഫിലേക്ക്.
275. പടവലം മാമനും മാമിയും.
276. photo section.
277. നീലുവിനെ ഗൾഫിൽ വിടാൻ മാമി.
278. രമയും ശങ്കരണ്ണനും വന്നു.
279. ശങ്കരണ്ണൻ കുടിച്ചിട്ട് വന്നു.
280. ബാലു നെയ്യാറ്റിൻകര പോയി.
281. ബാലു ഇനിയും വന്നില്ല.
282. അച്ഛന്റെ അടിയും കിട്ടി ബാലു വന്നു.
283. Divorce നു വക്കീലിനെ കൊണ്ടു വരുന്നു.
284,285,286. പടവലം.
287. മാമിയുടെ പിറന്നാൾ.
288. ഫുക്രി യുടെ പ്രമോഷൻ.
289. ബാലു മധുരയിൽ പോയി.
290. ബാലു എത്തിയില്ല.
291. മധുരൈ ബാലു.
292. ബാലു ജോലി നിർത്തുന്നു.
293. രമ ജയന്തൻ പ്രശ്നം.
294. ജയന്തനെ ബാലു വിരട്ടുന്നു.
295. തടി കുറക്കാൻ ബാലു.
296. ലച്ചു ട്യൂഷൻ എടുക്കുന്നു.
297. മാമനോട് പിണങ്ങി മാമി വന്നു.
298. മാമനും എത്തി.
299. കേശു അലീനയെ കാണാൻ പോകുന്നു.
300. ശിവക്ക് സ്കോളർഷിപ്പ് കിട്ടി.
301. കേശു ഇസ്തിരിപ്പെട്ടി നന്നാക്കി.
302. ജലക്ഷാമം.
303. ആഭരണങ്ങൾ ലേലത്തിൽ.
304. ബാലു മാല പണയം വെച്ചു.
305,306. ബാലു ആരെയാണ് ഫോണ് വിളിക്കുന്നത്.
307. ബാലു വിളിക്കുന്നത് ഭാസിയുടെ ഭാര്യയെ.
308. ഭാസി ബാലു അടി.
309. രമയും, ശങ്കരൻ അണ്ണനും.
310. ജയന്തൻ വരുന്നു.
311. ബാലു കനകവും ആയി ചാറ്റിംങ്ങിൽ.
312. കേശു ലച്ചുവിനെ കെട്ടിയിട്ട് അടിച്ചു.
313. പിള്ളേർ പരീക്ഷക്ക് പഠിക്കുന്നു.
314. സൈക്കിൾ സവാരി.
315. ബാലു ടൂർ പോയി.
316. ബാലുവിന് ചേട്ടൻ കൊടുത്ത മുണ്ട് ലച്ചു കരിച്ചു.
317. മുടിയന്റെ വണ്ടി വിൽക്കുന്നു.
318. ബാലു മക്കളുടെ ഭാവിയെ കുറിച്ച്.
319. ബാലുവിന്റെ ചെരിപ്പ് കാണാനില്ല.
320. സാധനം വിൽക്കാൻ വന്ന ചേച്ചിക്ക് വീട്ടിലെ സാരി കൊടുത്തു.
321. അമ്പും വില്ലും.
322. വീട്ടിലേക്ക് തയ്യൽ മെഷീൻ.
323. ടൈലർ ബാലു.
324. സാധനം വിൽക്കാൻ വന്ന ചേച്ചിക്ക് കാശു കൊടുക്കുന്നു.
325. വിഷു.
326. നീലുവിന്റെ കൂട്ടുകാരി വരുന്നു.
327. ലച്ചുവിനെ പട്ടി കടിച്ചു.
328. കുട്ടികളെ വെക്കേഷൻ ക്ലാസിന് വിട്ടു.
329. നീലൂ വി ഹെല്പ്.
330. ശിവയുടെ പിറന്നാൾ.
331. ബാലു മുടിയൻ ഉടക്ക്.
332. ബാലു നീലു റൊമാൻസ്.
333. പിള്ളേരുടെ ടൂർ പ്ലാൻ.
334,335. മുടിയന്റെ കല്യാണം.
336. ബാലുവും മാമിയും.
337. മാമിയും ശങ്കരണ്ണനും.
338. ബ്രോക്കർ ബാലു.
339,340. മുടിയന്റെ മുടി വെട്ടാൻ ബാർബർ.
341. ലച്ചുവിന് കല്യാണാലോചന.
342. കനകത്തിന്റെ എന്ററി.
343. കനകം മടങ്ങുന്നു.
344. പടവലം അപ്പൂപ്പൻ വരുന്നു.
345. മാമി വരുന്നു.
346. ലച്ചു നന്നായി പോയി.
347. ശിവനും കൈലാസവും.
348. ഭാസിയുടെ കിളി പോയി.
349. ശിവയുടെ ബോയ് ഫ്രണ്ട്.
350. പടവലം.
351. നീലു എങ്ങോട്ടോ പോയി.
352,353. നീലു ആനന്ദേശ്വരതിരുവടികളുടെ ശിഷ്യ.
354. ചിറ്റപ്പന്റെ പാട്ട്.
355. ബുള്ളറ്റ് ബാലു.
356. നീലുവിന് ഫുൾടൈം ഓഫിസ് വർക്ക്. ബാലു ഫോണ് പൊട്ടിച്ചു, പുതിയത് വാങ്ങി.
357. ഗ്രാമഫോൺ.
358. കേശു തല കറങ്ങി വീണു.
359. മുടിയൻ നീലു വഴക്ക്.
360. നീലുവിന് സാലറി കിട്ടി,എല്ലാവർക്കും ഡ്രെസ്സ്.
361. മുടിയൻ കുടിച്ചു.
362. ജെറിയുടെ സെന്റിമെന്സ്.
363. വെണ്ടെർ ബാലു.
364. വസ്തു വിൽക്കാൻ പിള്ളേര്.
365. ശിവക്ക് അപ്പൂപ്പനെയു അമ്മൂമ്മയെയും വിളിക്കണം.
366. രാവിലെ ഗ്യാസ് ഇല്ല.
367. നെയാറ്റിങ്കര വസ്തു പാട്ടത്തിന് കൊടുത്തു.
368. ഓട്ടോ ചന്ദ്രന്റെ എൻട്രി.
369. വീട്ടുജോലി കേശു.
370. ജയന്തൻ രമ വഴക്ക്.
371. കുട്ടൻപിള്ള സ്വർണപല്ലു വെച്ചു.
372. എല്ലാവർക്കും പകർച്ച പനി.
373. പുസ്തക വിതരണം.
374. നീലു കല്യാണത്തിന് പോയി.
375. സിനിമക്ക് പോക്ക്.
376. കുട്ടികൾക്ക് പല ആവശ്യങ്ങൾ
377. ശങ്കരണ്ണന്റെ ബീഡി വലി.
378. ശങ്കരണ്ണൻ വെള്ളമടിച്ചു.
379. സുരേന്ദ്രനും ഭാര്യയും വഴക്ക്.
380. ഭാസിയും,ബാലുവും വീട്ടിൽ വെള്ളമടി.
381,382. രമ ഗർഭിണി.
383. ബാലു നട്ട് വിഴുങ്ങി.
384. ബാലുവിന് പോലീസ് പെറ്റി അടിച്ചു.
385. പിള്ളേര് ഓട്ടോക്ക് കല്ലെറിഞ്ഞു.
386. നീലു മിക്സി പുറത്തു നന്നാക്കാൻ കൊടുത്തു.
387. കേശുവിന്റെ മൂലത്തിൽ കുരു.
388,389. വീട് മാറാൻ ഹൗസ് ഓണർ.
390. ചന്ദ്രൻ ഭാസി ഉടക്ക്.
391. ഫാമിലി സെൽഫി കോണ്ടെസ്റ്റ്.
392. തേനീച്ച ശല്യം.
393. പല്ലുവേദന.
394. ശിവ ഒന്നും കഴിക്കുന്നില്ല.
395. നീലുവിന് വിഷാദരോഗം.
396. കുട്ടികളെ ഒഴിവാക്കി ബാലുവിന് നീലുവിന്റെ കൂടെ ദുബായ് പോണം.
397. ലച്ചുവിന്റെ ഭാവി പരിപാടി.
398. ബാലുവും സംഘവും സുരേന്ദ്രനെ കുടിപ്പിച്ചു.
399. സുരേന്ദ്രനെ കുടിപ്പിച്ചതിൽ ബാലുവിനോട് എല്ലാവർക്കും ദേഷ്യം.
400. ലച്ചുവിന്റെ കൂട്ടുകാരിയെ കാണാനില്ല.
401. കേശുവിന്റെ വയറുവേദന അഭിനയം.
402. കേശുവിന് പഴം കിട്ടിയില്ല.
403. പടവലം അമ്മൂമ്മ കലിപ്പിൽ.
404. ബാലു നെയ്യാറ്റിൻകരയിൽ നിന്നും തിരിച്ചു വന്നു.
405. ബാലു പണം അനാഥാലയത്തിലേക്ക് കൊടുത്തു.
406. ഈത്തപ്പഴം.
407. ലച്ചുവിന്റെ ഫോണ് കേടുവന്നു.
408. വീടിനു പെയിന്റ് അടി.
409. ശിവക്ക് നിറം പോരെന്നു.
410. കേശു സ്കൂളിൽ അടി ഉണ്ടാക്കി.
411. ലെച്ചു നീലു വഴക്ക്.
412. ബാലുവിന്റെ സ്പെഷ്യൽ പാചകം.
413. ബാലു കേശുവിന്റെ മുടി വെട്ടി.
414. ലച്ചുവിനെ പാചകം പഠിപ്പിക്കാൻ നീലു.
415. ഗരുഡൻ ഭാർഗവൻ.
416. നീലുവിന്റെ മാലക്ക് വേണ്ടി ബാലു.
417. നവാസിന് ഗൾഫിൽ പോകാൻ പണം വേണം.
418. ബാലു മിക്സി നന്നാക്കി.
419. ബാലു ഗുണ്ടാ ലിസ്റ്റിൽ.
420. കലാഭവൻ ബാലു.
421. കേശുവും ശിവയും നാടോടി കുട്ടികൾക്ക് ഭക്ഷണം നൽകി.
422. ഭാസി രമക്ക് കത്ത് കൊടുത്തു.
423. ശങ്കരണ്ണൻ ദേഷ്യത്തിൽ.
424. ധന ആകർഷണ യന്ത്രം.
425. ശിവ ക്ലാസ് ലീഡർ ആയി മത്സരിക്കുന്നു.
426. മാധവൻതമ്പിയുടെ ഇൻട്രോ.
427. മാധവൻതമ്പിയും മക്കളും.
428. ഓണം.
429. ഓട്ടോ ചന്ദ്രൻ കൊണ്ടുവന്ന കുപ്പി.
430. നീലുവിനെ പടവലത്ത് പോകാൻ ബാലു സമ്മതിച്ചില്ല.
431. നീലു ജോലിക്ക് പോകുന്നില്ലെന്ന്.
432. കേശുവിന് പേര് മാറ്റണം.
433. സ്വന്തമായി ഒരു വീട് വേണം.
434. നീലുവിന്റെ മാല കാണാനില്ല.
435. ചെങ്കണ്ണ്.
436. കേശുവും ശിവയും ലെച്ചുവും അപ്പൂപ്പൻമാർക്കും അമ്മൂമ്മമാർക്കും ഡ്രസ്സ് വാങ്ങി കൊടുത്തു.
437. നീലുവിനെ കൂട്ടാതെ എല്ലാവരും സിനിമക്ക് പോയി.
438. ലച്ചുവിനെ കുടുക്കാൻ ഫേക്ക് ഐഡി.
439. കേശു കാൽ ഒടിഞ്ഞതായി അഭിനയിക്കുന്നു.
440. മഴ.
441. മുടിയന്റെ റീ എൻട്രി.
442. ശിവ ആരു പറഞ്ഞാലും കേൾക്കുന്നില്ല.
443. അലീന വീട് മാറിപ്പോകുന്നതിൽ കേശുവിന് സങ്കടം.
444. മുടിയന്റെ മുടി കൊഴിയുന്നു,ഗൃഹപരിഷ്കരണം.
445. കൂട്ടയടി.
446. മുടിയന് പുതിയ പ്രോഗ്രാം വിദേശത്ത്,ബാലു സന്തോഷത്തിൽ.
447. പാറമട fm.
448. ഭാസി രമ കല്യാണം.
449. ഭാസിയെ കുറിച്ച് നാട്ടിൽ പൊതുവേ മോശം അഭിപ്രായം.
450. പിള്ളേർക്ക് സിനിമക്ക് പോണം.
451. ലച്ചുവിന്റെ ഒടുക്കത്തെ ചിരി.
452. ലച്ചുവിന്റെ കവിത.
453. ബാലു ഗൗരവത്തിൽ.
454. മുടിയനെ നാട്ടിലെ കുട്ടികൾ കളിയാക്കി.
455. ബാലു നവാസിനോടൊപ്പം മുങ്ങി.
456. ജിമിക്കി കമ്മൽ ഡാൻസ്,ബാലു ആരോടും പറയാതെ പുറത്ത് പോയി.
457. ചിട്ടി പൊട്ടി, പൈസ പോയി.
458. മുടിയൻ ലെച്ചു വഴക്ക്.
459. മുടിയന് തലവേദന.
460. ലെച്ചുവിനെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നു.
461. സുഷമയുടെ ബർത്ത്ഡേ.
462. നീലു വനിതസംഘടനയുടെ പ്രസിഡന്റ്
463. ശിവാനിയുടെ സ്വപ്നം,മധുരയിലേക്ക് ടൂർ.
464. കേശുവും മുടിയനും അതിരാവിലെ സിനിമക്കു പോയി.
465. അരിപൊടിക്കുന്നു.
466. പടവലം അപ്പുപ്പന്റെ കണ്ണട കാണാനില്ല.
467. കർഷകരത്ന അവാർഡ്.
468. ഓട്ടോ ചന്ദ്രനെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നു.
469. ലോറി ബാലുവിന് പൈസ വേണം.
470. ലെച്ചുവിനെ ചിറ്റയുടെ വീട്ടിലേക്കു പറഞ്ഞു വിടുന്നു.
471. ബാലു സിംഗ്.
472. ബാലുവിന് സ്വന്തമായി ഒരു ലോറി വാങ്ങണം
473. കേശു സുഹൃത്തിന് ഷർട്ട് നൽകി മാതൃകയായി.
474. കേശു ശിവക്ക് ട്യൂഷൻ എടുക്കുന്നു.
475. മാമി ദേഷ്യത്തിൽ.
476. ബാലുവിന്റെ പുട്ട് മുടിയൻ കഴിച്ചു,ബാലു പട്ടിണി.
477. വീട്ടു ചെലവ് കുറയ്ക്കാൻ പൈസകുടുക്ക.
478. ബാലുവിന്റെ കാഴ്ച്ചശക്തി കുറയുന്നു.
479. വീടുശുചീകരണം,മുടിയനെ കുളിപ്പിക്കുന്നു.
480. വസ്തുതർക്കം.
481. അമ്മയും സുരേന്ദ്രനും വരുന്നു.
482. കോഴികറി.
483. ലെച്ചു രജിസ്റ്റർ ഓഫീസിൽ പോയി.
484. മുടിയനെ ബാലു ഇലക്ട്രോണിക്സ് പഠിപ്പിക്കുന്നു.
485. ശിവാനിക്ക് പനി.
486. ലെച്ചു പാഴ്വസ്തുക്കൾ കൊണ്ട് സാമഗ്രികൾ ഉണ്ടാക്കുന്നു.
487. പടവലം അമ്മൂമ്മ സ്നേഹം അഭിനയിക്കുന്നു.
488. പടവലം അപ്പൂപ്പന് സുഖമില്ല.
489. കേശുവിന് മലയാളത്തിൽ അക്ഷരതെറ്റ്.
490. ശബരിമലയിലേക്കുള്ള തയ്യാറെടുപ്പുകൾ.
491. ശബരിമലയിൽ നിന്നും ബാലുവിന്റെ തിരിച്ചുവരവ്.
492. ISL സ്പെഷ്യൽ.
493. സുരേന്ദ്രൻ തലയിൽ വിഗ് വെക്കുന്നു.
494. സുരേന്ദ്രന് സിനിമയിൽ അഭിനയിക്കണം.
495. വീട് പൊളിക്കാൻ jcb.
496,497. ബാലു ഗൾഫിലേക്ക്.
498. വീട്ടിൽ കള്ളൻ കയറി.
499. ബാലു മോട്ടോർ നന്നാക്കുന്നു.
500. നീലുവിന്റെ പിറന്നാൾ.
501. ബാലു സാരി തേച്ചു, പണിപാളി.
502. “മോഹം” മുടിയന്റെ ഷോർട്ട്ഫിലിം.
503. നീലുവിന് ഡ്രൈവിങ് പഠിക്കണം.
504. ലച്ചുവിന് അങ്കണവാടിയിൽ ജോലി കിട്ടി.
505. ജോലി കിട്ടിയപ്പോ ലച്ചുവിന് അഹങ്കാരം.
506. കപ്പയും ഇറച്ചികറിയും.
507. ലച്ചുവിന്റെ ജോലി പോയി.
508. മൊബൈൽ റീച്ചാർജിംഗും ആയി മുടിയൻ.
509. ഫ്ലാഷ് മോബ്.
510. നീലുവിന് ഗർഭം.
511. നീലുവിന് കിഡ്നിസ്റ്റോണാണെന്ന് പിള്ളേരോട് കള്ളം പറയുന്നു.
512. ബാലുവിനെ ഗൾഫിൽ വിടാൻ ശ്രമം.
513. സുരേന്ദ്രനും കണ്മണിയും വരുന്നു.
514. ലച്ചുവിന് ജോലി തിരിച്ചു കിട്ടാൻ ബാലു.
515. ഗർഭം പുറത്തു പറയണോ.
516. ഗർഭം മാമി അറിയുന്നു.
517. കുട്ടി വേണോ വേണ്ടയോ.
518. ഗർഭം പുറത്തറിയുമോ.
519. ഗർഭം കുട്ടികൾ അറിഞ്ഞു.
520. കുഞ്ഞിനെ കുറിച്ച് പിള്ളേരുടെ ചർച്ച.
521. ബാലു തിരിച്ചു വരുന്നു.
522. കുട്ടി ആണോ പെണ്ണോ.
523. മാധവൻതമ്പി വരുന്നു.
524. പാവകുട്ടിയും ആയി ബാലു.
525. ബാലുവിന് മാർക്കറ്റിംഗ് തന്ത്രവുമായി മുടിയൻ.
526, 527. മുടിയൻ മിലിട്ടറിയിലേക്ക്.
528. ഇരട്ട കുട്ടികൾ.
529. മുടിയനും,ബാലുവിന്റെ അരിഷ്ട്ടവും.
530. ബസ് ഡ്രൈവർ ബാലു.
531. പറക്കും ബാലു.
532. ഗർഭം ഏഴാം മാസം.
533. ഹോംനഴ്സിനെ വേണം.
534. കാർ വാങ്ങണം,സിനിമക്ക് പോണം.
535. മാമിക്ക് നടുവേദന.
536. മാമി ശയനപ്രദക്ഷിണം ചെയ്യുന്നു.
537. കരടി ബാലുവിന്റെ ഗെറ്റുഗദറും പുതിയ ഷർട്ടും.
538. ബാലുവിന് മൂലത്തിൽ കുരു.
539. ബാലു നീലുവിന് കഷായം ഉണ്ടാക്കുന്നു.
540. സർപ്പദോഷം മാറാൻ പൂജ.
541. നീലുവിന് ലീവ് കിട്ടാൻ ബാലു.
542. മുടിയന് Bsc കിട്ടി.
543. മുടിയന്റെ സർട്ടിഫിക്കറ്റ് വ്യാജം.
544. യോഗ.
545. നാറ്റം.
546. പാചകക്കാരൻ ബാലു.
547. ബാലുവിന് വായ്പുണ്ണ്.
548. കുട്ടൻ പിള്ള കലിപ്പിൽ.
549. കുഞ്ഞിന് കേൾക്കാൻ പാട്ട്.
550. കുഞ്ഞിന് തൊട്ടിൽ വാങ്ങാൻ പിള്ളേർ.
551. ബാലു പുതിയ ജോലിക്ക്.
552. സുരേന്ദ്രന്റെ കടയിൽ cctv.
553. ലച്ചുവിന് അമ്മയുടെ കാര്യത്തിൽ ആധി.
554. താറാവ് കേശു.
555. കടിഞ്ഞൂൽ പൊട്ടൻ.
556. കുഞ്ഞിന് ചെല്ലപ്പേര്.
557. നീലുവിന് ലീവ് ഇല്ലെന്ന്.
558. കീരിക്കാടൻ സാബു.
559. കുഞ്ഞിന്റെ ചോറൂണ്.
560. മുടിയന്റെ പ്രോഗ്രാമിന് ബാലുവിന്റെ ലൈറ്റിംഗ്.
561. മാമി മിക്സി കേടാക്കി.
562. അമ്മയെ സഹായിക്കാൻ മുടിയൻ.
563. മുടിയന്റെ പ്രച്ഛന്നവേഷം.
564. ലച്ചുവിന് മാല.
565. മാമിക്ക് ചിട്ടിയടിച്ചു.
566. മുടിയൻ മധുരയിൽ.
567. മുടിയൻ ഗൗണ്ടറുടെ പിടിയിൽ.
568. ബാലു മുടിയനെ കൊണ്ടുവരുന്നു.
569. ലച്ചുവിന്റെ ജോലി പോയി.
570. മുടിയന് ആത്മഹത്യ പ്രവണത.
571. പ്രസവത്തിനു മുന്നൊരുക്കം.
572. ന പയ്യൻ.
573. കേശു നിക്കറിൽ അപ്പിയിട്ടു.
574. ബാലു ആത്മകഥ എഴുതുന്നു.
575. ബാലു നാട് വിട്ടു.
576. ശങ്കരണ്ണന് ഡിവോഴ്സ് വേണം.
577. മുടിയൻ ഇന്റർവ്യൂവിനു.
578. ഗർജനം.
579. ഗർജനം ബാലു.
580. മന്ത്രി രാജി വെച്ചു,ബാലു മുങ്ങി.
581. അച്ഛനെ അന്വേഷിക്കാൻ കേശു.
582. എല്ലാവരും മാമിയെ കളിയാക്കുന്നു.
583. അച്ഛന് നീതി കിട്ടാൻ മക്കൾ.
584. മുടിയന്റെ മുടിവെട്ടാൻ അപ്പൂപ്പൻ.
585. വീട്ടുജോലിയെല്ലാം മക്കൾ.
586. നീലു അടുക്കളയിൽ വീഴുന്നു.
587. ഹോസ്പിറ്റലിൽ.
588. കച്ചവടം കഴിഞ്ഞ് ബാലു തിരിച്ചെത്തി.
589. ഇഡ്ഡലി കച്ചവടം.
590. മകളുടെ കുട്ടിക്കാലം ഓർത്ത് ബാലുവും നീലുവും.
591. ബാലുവിന് ലോട്ടറി അടിച്ചു.
592. മുടിയാന് അച്ഛനോട് സ്നേഹം.
593. കുട്ടികൾക്ക് കരാട്ടെയും നീന്തലും പഠിക്കണം.
594. പ്രസവത്തിനു സർക്കാർ പൈസ വാങ്ങിക്കാൻ ബാലു.
595. ശിവക്ക് കണ്ണട വെക്കണം.
596. വളക്കാപ്പ്.
597. വീട്ടു ജോലികൾ ബാലു ഏറ്റെടുക്കുന്നു.
598. ലച്ചുവിന്റെ മോതിരം കാണാനില്ല.
599. ഹോസ്പിറ്റലിൽ.
600. ഹോസ്പിറ്റലിലേക്കുള്ള സാധനങ്ങൾ ഒരുക്കുന്നു.
601. ഹോസ്പിറ്റലിലേക്ക് പിള്ളേർ ഫുഡ് ഒരുക്കുന്നു.