Breaking News
Home / Lifestyle / സെക്സില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യയിലെ ഈ സംസ്ഥാനത്തെ സ്ത്രീകള്‍; വാത്സ്യായനൻ എന്ന ഋഷിവര്യൻ എഴുതിയ കാമസൂത്രയില്‍ പറയുന്നത് ഇങ്ങനെ

സെക്സില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യയിലെ ഈ സംസ്ഥാനത്തെ സ്ത്രീകള്‍; വാത്സ്യായനൻ എന്ന ഋഷിവര്യൻ എഴുതിയ കാമസൂത്രയില്‍ പറയുന്നത് ഇങ്ങനെ

സെക്‌സ്‌’ എന്ന വാക്കു പോലും പൊതുസമൂഹത്തിനു മുന്നില്‍ പറയുവാന്‍ മടിക്കുന്നവരാണ്‌ കേരളത്തിലെ ആണും പെണ്ണും. ലൈംഗികതയെക്കുറിച്ച്‌ സംസാരിക്കുന്നത്‌ കുലീന സ്‌ത്രീകള്‍ക്ക്‌ ചേര്‍ന്നതല്ല എന്ന സങ്കല്‌പമാണ്‌ കേരളത്തില്‍ ഇന്നും,

സ്‌ത്രീകള്‍ മാത്രമല്ല പുരുഷന്മാരും അങ്ങനെയാണ്‌ ചിന്തിക്കുന്നത്‌. ഇന്നും ഏറെ പ്രസക്തമായ ലൈംഗികസംശയങ്ങൾക്ക് ഉത്തരം കണ്ടെത്താൻ വാത്സ്യായനൻ എന്ന ഋഷിവര്യൻ എഴുതിയ കാമസൂത്ര ഒന്നു മറിച്ചു നോക്കുകയേ വേണ്ടൂ. ആറാം നൂറ്റാണ്ടിൽ രചിച്ചതാണെങ്കിലും കാമസൂത്ര എന്ന രതിയുടെ ഇതിഹാസം പുതുകാലത്തോടും പുതുമചേരാത്ത മാർഗങ്ങളുമായി സംവദിക്കുന്നു.

ശരീരങ്ങളിൽ നിന്നു തുടങ്ങുകയും ശരീരത്തിന്റെ ചുറ്റുവട്ടങ്ങളിൽ മാത്രം അവസാനിക്കുകയും ചെയ്യുന്ന പാശ്ചാത്യ സങ്കൽപ്പങ്ങളിൽ നിന്നല്ല രതിയുടെ പാഠങ്ങൾ മനസിലാക്കേണ്ടത്. സ്ത്രീകളോട് ദേഹസ്ഥിതിയനുസരിച്ച് പെരുമാറണമെന്നതാണ് കാമസൂത്രത്തില്‍ പറയുന്നത്. വാത്സ്യായന്‍ ദേശാടിസ്ഥാനത്തില്‍ സ്ത്രികളെ തരം തിരിക്കുന്നത് നോക്കാം.

1. വിന്ധ്യനും ഹിമാലയത്തിനും മധ്യേ നിവസിക്കുന്ന ആര്യവര്‍ഗ്ഗക്കാര്‍ ശൃംഗാരശുചിത്വം ദീക്ഷിക്കുന്നവരാകയാല്‍ ചുംബന-നഖക്ഷതങ്ങളെ വെറുക്കുന്നു.

2. കാശ്മീരികളും ഉജ്ജയിനിക്കാരും ചുംബനാദികള്‍ ഇഷ്ടപ്പെടുന്നില്ല. വ്യത്യസ്തരീതിയിലുള്ള സുരതത്തിലാണ് അവര്‍ക്ക് താല്‍പ്പര്യം.

3. മാള്‍വയിലേയും ആഭിരദേശത്തിലെയും സ്ത്രീകള്‍ സ്പര്‍ശനം, ആലിംഗനം, ചുംബനം, ദന്തക്ഷയം, നഖക്ഷതം, ഉറുഞ്ചികുടിക്കല്‍ എന്നിവ ഇഷ്ടപ്പെടുന്നു. താഡനങ്ങള്‍ മുഖേനയും അവരെ വശത്താക്കാം.

4. സിന്ധ്, സത്‌ലജ് നദികള്‍ക്കു മധ്യേയുള്ള പ്രദേശത്തുകാര്‍ വദനസുരതത്തില്‍ താല്പര്യം കാണിക്കുന്നു.

5. പശ്ചിമഘട്ട സമീപവാസികളായ കേരളീയരും സിന്ധ്-സൗരാഷ്ട്ര തീരപ്രദേശത്തുകാരും വേഗത്തില്‍ കാമാസക്തരായി രതിലീലയില്‍ മന്ദം മന്ദം സീല്‍ക്കാരം പുറപ്പെടുവിക്കും. മൈഥുനത്തിന് ധാരാളം സമയമെടുക്കുന്ന ഇവര്‍ താഡനാദികള്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു.

6. കോസലത്തിലും ആസാമിലുമുള്ള സ്ത്രീകള്‍ ഖരവേഗകളും താഡനാദികള്‍ ഇഷ്ടപ്പെടുന്നവരുമാണ്. ഇവര്‍ കൃത്രിമലിംഗങ്ങളും ഇപയോഗിക്കുന്നു.

7. ആന്ധ്രാപ്രദേശിലെ സ്ത്രീകള്‍ സംഭോഗതല്‍പ്പരകളാകയാല്‍ പ്രാകൃതികമായ മൈഥുനരീതികള്‍ ഇഷ്ടപ്പെടുന്നു.

8. മഹാരാഷ്ട്രത്തിലെ സ്ത്രീകള്‍ അറുപത്തിനാല് കലകളും പ്രയോഗിക്കുന്നതില്‍ തല്‍പ്പരരും അശ്ലീലവും പരുഷവുമായ വാക്കുകള്‍ ഇഷ്ടപ്പെടുന്നവരും സംഭോഗാരംഭത്തില്‍തന്നെ ചടുലത പ്രദര്‍ശിപ്പിക്കുന്നവരും ഒടുങ്ങാത്ത രതിസുഖ കാംക്ഷികളുമാണ്.

9. ദ്രാവിഡദേശത്തെ സ്ത്രീകള്‍ അത്യാവേശത്തോടെ സംഭോഗം ആരംഭിച്ചാലും സാവധാനത്തിലേ രേതസ്സ് സ്രവിപ്പിക്കുകയുള്ളൂ.

അറിയണം സ്ത്രീ രതിയുടെ ഈ 5 വഴികളും!

1. ആഗ്രഹം
മനസിലെ ചിന്തകൾ കൊണ്ടും ബാഹ്യമായി ഇടപെടൽ കൊണ്ടും സ്ത്രീയിൽ പതുക്കെ വികാരമുണരുന്നു. ഇണയുടെ സ്നേഹ ലാളനകളും സുരക്ഷിതമായ അന്തരീക്ഷവും ഇതിനു കാരണമാകുന്നു.

2. ഉത്തേജനം

യോനിയിൽ വഴുവഴുപ്പ് അനുഭവപ്പെടുകയും ഗൂഹ്യഭാഗങ്ങളിലേക്ക് വലിയ തോതിൽ രക്തം പമ്പ് ചെയ്യപ്പെടുകയുംചെയ്യുന്നു. ഇത് സ്ത്രീയിൽ പ്രത്യേക ചൂടും ആവേശവും ഉണ്ടാക്കുന്നു . മുലക്കണ്ണുകൾ ഉദ്ധരിച്ചു വരുകയും, മാറിടങ്ങൾ വീർത്ത് കല്ലിക്കുകയും, ഉത്തേജനത്തിന്‍റെ പ്രധാന ഭാഗമായ യോനീദളങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കൃസരിയിലും ഉദ്ധാരണ അവസ്ഥ ഉണ്ടാകുന്നു, ബാഹ്യ ലീലകളിലൂടെ മാത്രമേ സ്ത്രീ ശരിയായി ഉത്തേജിതയാവുകയുള്ളൂ.

3. സംയോഗം
ഉത്തേജന അവസ്ഥയിൽ ലിംഗ യോനി സംയോഗം നടക്കുകയും ശ്വാസ നിശ്വാസ നിരക്ക് കൂടുകയും ശരീരമാകെ സുഖാനുഭുതി പടരുകയും ചെയ്യുന്ന അവസ്ഥ.

4. രതിമൂർച്ച

രതി സുഖത്തിന്‍റെ പാരമ്യ ഘട്ടമാണിത് , സ്ത്രീക്ക് ആന്തരികമായ സുഖാനുഭൂതി ഉണ്ടാകുകയും ഹൃദയ മിടിപ്പ് കൂടുകയും ശരീരം വലിഞ്ഞു മുറുകുകയും പ്രത്യേകിച്ചു യോനീപേശികൾ മുറുകുകയും ചെയ്യുന്നു. സ്ത്രീ നേരിയ മയക്കത്തിൽ എത്തുന്നു, സ്തീക്ക് രണ്ട് തരത്തിൽ രതി മൂർച്ച ഉണ്ടാകുന്നു യോനീ നാളം വഴിയും കൃസരി വഴിയും. ചില സ്ത്രികളില്‍ മുലകണ്ണുകൾ ഉത്തേജിപ്പിച്ചു രതി മൂർച്ചയിൽ എത്തിക്കാം.

5. മടക്കം
ഉത്തേജനത്തിനു മുന്നേയുള്ള അവസ്ഥയിലേക്ക് ശരീരം തിരിച്ചു വരുന്നു , ഇണയുടെ ലാളനകൾ എറ്റുവാങ്ങി തൊട്ടുരുമ്മി കിടക്കാൻ സ്ത്രീകൾ ഈ ഘട്ടത്തിൽ വല്ലാതെ ആഗ്രഹിക്കും.

About Intensive Promo

Leave a Reply

Your email address will not be published.