രാത്രിയില്‍ പതുങ്ങി മീനിനെ പിടിക്കുന്ന പുലി BBC പുറത്തുവിട്ട അത്യപൂര്‍വ്വ വീഡിയോ തരംഗമാകുന്നു രാത്രിയില്‍ ചിത്രീകരിച്ചിരിക്കുന്ന വീഡിയോയില്‍ ആഫ്രിക്കന്‍ മുഷി ഇനത്തില്‍ പെട്ട മത്സ്യത്തെ ചീറ്റപ്പുലി വേട്ടയാടുന്ന അത്യപൂര്‍വ്വ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത് കുറഞ്ഞ സമയത്തിനുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറുകയാണ് ആ അത്യപൂര്‍വ്വ ദൃശ്യങ്ങള്‍ കാണാം ഇഷ്ടമായാല്‍ കൂട്ടുകാര്‍ക്ക് കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുതേ