വസ്ത്രകള്‍ ഇസ്തിരിയിടുമ്പോള്‍ ചില സമയത്ത് അടിയില്‍ പറ്റി ഇസ്തിരിപ്പെട്ടിയുടെ അടിഭാഗത്ത് പറ്റിപ്പിടിക്കാറുണ്ട്. പലപ്പോഴും നമ്മള്‍ തിരക്കിലൊക്കെ ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിക്കാറ്. ഈ അടിയില്‍ കരിപിടിച്ചത് അത്ര പെട്ടെന്ന് പോകുകയുമില്ല. അതോടെ വെള്ളവസ്ത്രങ്ങളും മറ്റും അയേണ്‍ ചെയ്യേണ്ടി വരുമ്പോള്‍ ഏറെ ബുദ്ധിമുട്ടാവും.എന്നാല്‍ ഈ കരിഞ്ഞിരിയ്ക്കുന്നത് എളുപ്പം നീക്കം ചെയ്യാനാവും.
അതിനായി ചില എളുപ്പവഴികളുണ്ട്.വെറും രണ്ട് മിനിട്ടില്‍ ഇസ്തിരിപ്പെട്ടിയില്‍ കരിഞ്ഞൊട്ടിപ്പിടിച്ചിരിക്കുന്ന ഏത് കറയേയും ഇല്ലാതാക്കാം.അതെങ്ങനെയാണന്ന് താഴെകാണുന്ന വീഡിയോ കണ്ടു മനസിലാക്കാം , മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.