വാഹനം ഓടിക്കുന്നവര്‍ ഈ വീഡിയോ കാണുക ചില പെട്രോള്‍ പമ്പുകളിലെ ഈ തട്ടിപ്പ് നിങ്ങള്‍ അറിയണം നിങ്ങള്‍ ആവശ്യപ്പെടുന്ന അത്ര പെട്രോള്‍ പമ്പുകള്‍ വാഹനങ്ങളില്‍ നിറക്കുന്നുണ്ടോപെട്രോള് നിറയ്ക്കുന്ന യന്ത്രത്തിലെ ഡിസ്പ്ലെ മാത്രമാണ് നിങ്ങള്‍ നോക്കുക. അതിനുമപ്പുറം റിമോട്ട് കണ്ട്രോള് ചിപ്പ് ഉപയോഗിച്ച് നിറയ്ക്കുന്ന അളവില്‍ കുറവ് വരുത്തുന്നതായി കണ്ടെത്തിയിരിക്കുന്നു.
സ്പെഷല്‍ ടാസ്ക് ഫോഴ്സ് കഴിഞ്ഞ ദിവസം വിവിധ പെട്രോള്‍ പമ്പുകളില്‍ വ്യാപകമായി നടത്തിയ പരിശോധനയിലാണ് അതീവ രഹസ്യമായി ഉപഭോക്താവിനെ പറ്റിക്കുന്തായി കണ്ടെത്തിയത് കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക ഷെയര്‍ ചെയ്യുക