Breaking News
Home / Lifestyle / ചെറുപ്പക്കാര്‍ ഒരു നിമിഷം ഇത് വായിക്കുക ഗുണ്ടല്‍പേട്ടിലെ 70% പെണ്‍കുട്ടികളും എയിഡ്സ് ബാധിതര്‍..!!

ചെറുപ്പക്കാര്‍ ഒരു നിമിഷം ഇത് വായിക്കുക ഗുണ്ടല്‍പേട്ടിലെ 70% പെണ്‍കുട്ടികളും എയിഡ്സ് ബാധിതര്‍..!!

ഇന്ന് ഫേസ്ബുക്കില്‍ നിന്ന് കിട്ടിയ ഒരു പോസ്റ്റ് ആണ് ഇതി നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട,
ഗുണ്ടല്‍പേട്ട്… നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടത്ത് വിരിഞ്ഞു നില്‍ക്കുന്ന സൂര്യകാന്തി പൂക്കളും,റോഡരികില്‍ വള്ളി തൂങ്ങി തണലേകി നില്‍ക്കുന്ന കൂറ്റന്‍ ആല്മരങ്ങളും,ഒക്കെയായി ആരുടേയും മനസ്സ് കുളിരുന്ന പ്രകൃതി മനോഹരമായ സ്ഥലം. കര്‍ണ്ണാടക സ്റ്റേറ്റില്‍ മൈസൂര്‍ എത്തുന്നതിനു മുമ്പുള്ള ഗുണ്ടല്‍പേട്ട് ,നിരവധി സിനിമകള്‍ക്കും ആല്‍ബങ്ങള്‍ക്കും ലൊക്കേഷന്‍ ആയിട്ടുണ്ട്.

പക്ഷെ ഗുണ്ടല്‍പേട്ട് എന്ന് കേള്‍ക്കുമ്പോള്‍ പലരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഇതൊന്നുമല്ല., ഹോട്ടല്‍ മുറികളില്‍ തങ്ങളുടെ ഇരകളെ കാത്തു ശരീരം വില്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്ന സ്ത്രീകളെ ആയിരിക്കും. ഗുണ്ടല്‍പേട്ടും പരിസര പ്രദേശങ്ങളിലും അനധികൃതമായി പ്രവര്‍ത്തിക്കുന്ന പല റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ശരീര വില്‍പ്പന നടക്കുന്നത് പരസ്യമായ രഹസ്യമാണ്.

ഇത്തരം റിസോര്‍ട്ടുകളുടെ മുന്നില്‍ കൂടുതലും നിര്‍ത്തിയിട്ടിരിക്കുന്നത് കേരള രെജിസ്ട്രേഷന്‍ വാഹനങ്ങള്‍ ആണ് എന്നതാണ് ഏറെ ഖേദകരം.

ഗുണ്ടല്‍പേട്ട് എത്തുമ്പോഴേക്കും ഓടിയെത്തുന്ന ഗൈഡുകള്‍ ആദ്യം ചോദിക്കുന്നത് പെണ്ണ് വേണോ എന്നാണ്. ആവശ്യക്കാരന്‍ ആണെങ്കില്‍ അയാളുടെ മോപ്പടിനെ പിന്തുടര്‍ന്നാല്‍ മതി,അയാള്‍ നമ്മെ എത്തിക്കുന്ന റിസോര്‍ട്ടുകളില്‍ പെണ്‍കുട്ടികള്‍ നിരന്നു നില്‍ക്കുന്നുണ്ടാവും.ചുണ്ട് ചുവപ്പിച്ചു, ഇറുകിയ വസ്ത്രവും ധരിച്ച്, കണ്ണില്‍ കാമം നിറച്ചു ഓരോരുത്തരും നമ്മെ മാടി വിളിക്കും, ഇഷ്ട്ടമുള്ളത് നമുക്ക് സെലക്ട്‌ ചെയ്യാം. ഒരു മണിക്കൂറിനു മതിയെങ്കില്‍ അങ്ങനെ, അതല്ല ഒരു ദിവസത്തിനോ.

ആഴ്ചക്കോ വേണമെങ്കില്‍ അങ്ങനെ.. ഇനി നല്ല മലയാളീ പെണ്‍കുട്ടികള്‍ തന്നെ വേണം എന്നുണ്ടെങ്കില്‍ കുറച്ചു നേരം വെയിറ്റ് ചെയ്‌താല്‍ മതി. ഏതെങ്കിലും കോളേജില്‍ ഉന്നത പഠനത്തിനു എത്തുന്ന തറവാട്ടില്‍ പിറന്ന പെണ്‍കുട്ടികള്‍ റെഡി..

പക്ഷെ കാശ് കുറച്ചു കൂടും എന്ന് മാത്രം. പോലിസ് പിടിക്കില്ല എന്ന ധൈര്യവും നാട്ടുകാര്‍ അറിയില്ല എന്നാ വിശ്വാസവും ആണ് മലയാളികളെ കൂടുതല്‍ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്…
ഇതൊക്കെ എല്ലാവര്ക്കും അറിയുന്ന കാര്യം.. എന്നാല്‍ കര്‍ണ്ണാടകയിലെ ഒരു സ്വകാര്യ ചാനല്‍ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് അവര്‍ പുറത്തു വിട്ടത്. ”” ഗുണ്ടല്‍പേട്ട്, മസിനഗുടി തുടങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യഭിചാര ശാലകളിലെ ലൈംഗിക തൊഴിലാളികളായ 70% സ്ത്രീകളും എയിഡ്സ് ബാധിതര്‍ ആണത്രേ..എയിഡ്സ് ഇല്ലാത്ത ഒരു സാദാരണ സ്ത്രീക്ക് 45% മുതല്‍ 65% വരെ കമ്മിഷന്‍ കൊടുക്കേണ്ടി വരുമ്പോള്‍ എയിഡ്സ് ബാധിച്ച സ്ത്രീകള്‍ക്ക് വെറും 15% കമ്മിഷന്‍ കൊടുത്താല്‍ മതി എന്നതാണത്രേ ഇത്തരം ക്രൂരതക്ക് എജന്ടുമാരെ പ്രേരിപ്പിക്കുന്നത്.

വാര്‍ത്ത പുറത്തു വന്നിട്ട് ഒരു ആഴ്ചതോളം ആയി. കര്‍ണ്ണാടക സര്‍ക്കാര്‍ ഇത് വരെ നടപടി ഒന്നും എടുത്തിട്ടില്ല.. കിടന്നു കൊടുത്ത് വിയര്‍പ്പു വറ്റുംമുമ്പേ കിട്ടുന്ന കൂലിയില്‍ നിന്നും പങ്കു പറ്റാന്‍ എത്തുന്ന സര്‍ക്കാര്‍ ഉധ്യോഗസ്ഥരും, വിനോദ യാത്രക്ക് എത്തുന്ന സഞ്ചാരികളെ ബോറഡ്രില്‍ തടഞ്ഞു നിര്‍ത്തി അഞ്ചും പത്തും രൂപ ഇരന്നു വാങ്ങുന്ന പോലിസ് ഉദ്യോഗസ്തന്മാരും ഉള്ള നാട്ടില്‍ കൂടുതല്‍ നടപടികള്‍ ഒന്നും പ്രതീക്ഷിക്കേണ്ട. അല്ലെങ്കിലും നിയമങ്ങളെ പഴി പറഞ്ഞിട്ടെന്തു കാര്യം??? നമ്മെ സൂക്ഷിക്കേണ്ടത് നാം തന്നെയല്ലേ…

മക്കളെ അന്യ സംസ്ഥാനങ്ങളിലേക്ക് പഠിക്കാന്‍ വിടുമ്പോഴും, മക്കളെയോ,അനിയന്മാരെയോ,ഇത്തരം സ്ഥലങ്ങളിലേക്ക് വിനോദ യാത്രക്ക് വിടുമ്പോഴും ഒന്ന് സൂക്ഷിച്ചാല്‍ നന്നായിരിക്കും..

ഓണം,പെരുന്നാള്‍,ക്രിസ്തുമസ്. തുടങ്ങിയ ദിനങ്ങള്‍ ആഘോഷമാക്കുവാന്‍ ചുരം കയറി കാടും കടന്നു ഗുണ്ടല്‍പേട്ട് എത്തുമ്പോള്‍ ”’ഫ്രഷ്‌ ആണ്, ടെസ്റ്റ്‌ കഴിഞ്ഞതാണ് തുടങ്ങിയ എജന്ട്ടിന്റെ മോഹന വാക്കുകളില്‍ മയങ്ങി മതിയായ പ്രതിരോധ മാര്‍ഗം പോലും സ്വീകരിക്കാതെ ഇത്തരം സ്ത്രീകളുമായി ബന്ധപ്പെടുമ്പോള്‍ ചെറുപ്പക്കാരാ ഒന്നോര്‍ക്കുക.. അഞ്ചു നിമിഷത്തെ സുഖത്തിനു ചിലപ്പോള്‍ നീ പകരം നല്‍കേണ്ടി വരിക നിന്റെ ജീവിതം തന്നെയായിരിക്കും… സൂക്ഷിച്ചാല്‍ ദൂഖിക്കേണ്ട.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *