പ്രമുഖ മോഡല്‍ അവന്തിക ഗോഖറിന്റെ നഗ്ന ചിത്രങ്ങള്‍ ലീക്കായി. ചിത്രങ്ങള്‍ മോശമായി ഉപയോഗിച്ച സംവിധായകനെതിരെ മോഡല്‍ രംഗത്ത് എത്തി. സംവിധായകനെതിരെ ഇവര്‍ പരാതി നല്‍കിട്ടുണ്ട്.
ഒരു വെബ് സിരിയസിനു വേണ്ടി എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംവിധായകന്റെ കയ്യില്‍ ഇത്തരം ചിത്രങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഈ സംവിധായകനെതിര നടപടിയുമായി മുന്നോട്ടും പോകും എന്നും അവന്തിക പറഞ്ഞു.