Breaking News
Home / Lifestyle / വീട്ടിലെത്തുമ്പോൾ കാണുന്നത് അമ്മയും കാമുകനും തമ്മിലുള്ള ലീലാവിലാസങ്ങൾ

വീട്ടിലെത്തുമ്പോൾ കാണുന്നത് അമ്മയും കാമുകനും തമ്മിലുള്ള ലീലാവിലാസങ്ങൾ

തിരുവനന്തപുരം വെള്ളറടയില്‍ കുന്നത്തു കാലിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെത്തുമ്പോള്‍ മകളെ പതിവായി തുണിയുരിഞ്ഞു കാട്ടിയിരുന്ന കാമുകന് വേണ്ടി പോലീസ് തെരച്ചില്‍ തുടരുന്നു. വീട്ടില്‍ പതിവായി എത്തുന്ന അമ്മയുടെ കാമുകന് വഴങ്ങിക്കൊടുക്കണമെന്ന മാതാവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് 17 കാരി എല്ലാ വിവരങ്ങളും ഡയറിയില്‍ കുറിച്ചു വെച്ച ശേഷം വീടുവിട്ടു.

പെണ്‍കുട്ടിയുടെ ഡയറിയില്‍ നിന്നും വിവരങ്ങള്‍ മനസ്സിലാക്കി പോലീസ് എത്തിയതിനെ തുടര്‍ന്ന് കാമുകന്‍ ഒളിവിലാണ്. ദിവസങ്ങള്‍ക്ക് മുമ്ബ് അമ്മയറിയാതെ പെണ്‍കുട്ടി തന്റെ ഒരു ബന്ധുവീട്ടിലേക്ക് പോയിരുന്നു. മകളെ കാണാതായതിനെ തുടര്‍ന്ന് അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ വെള്ളറട പോലീസിന് പരിശോധനയ്ക്കിടയിലാണ് മകളുടെ ഡയറി കിട്ടിയത്.

ഇതില്‍ അമ്മയുടെ അനാശാസ്യവും കാമുകന് വഴങ്ങിക്കൊടുക്കാന്‍ 17 കാരിയെ നിര്‍ബ്ബന്ധിച്ചിരുന്ന വിവരങ്ങളും കുറിച്ചിരുന്നു. ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്ന കാമുകന്റെ ശല്യം കാരണമാണ് താന്‍ വീടുവിട്ടിറങ്ങുന്നതെന്ന് പെണ്‍കുട്ടി ഇതില്‍ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയെ പിന്നീട് ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തിയ പോലീസ് അമ്മയ്‌ക്കെതിരേ പോക്‌സോ ചുമത്തി കേസെടുത്തിരിക്കുകയാണ്.

About Intensive Promo

Leave a Reply

Your email address will not be published.