അമ്മയും മോളും കരയിപ്പിച്ചു കളഞ്ഞു ഇങ്ങനെ ഉണ്ടോ ഒരു പെര്‍ഫോമന്‍സ് എന്താ പാട്ട് ആ കുഞ്ഞു മോള്‍ടെ എല്ലാവരും മനസ്സ് നിറഞ്ഞു കയ്യടിച്ചു ഇത് കാണുന്ന നിങ്ങളും അറിയാതെ കൈ അടിച്ചു പോവും എല്ലാവരും ഈ വീഡിയോ കണ്ട് ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക കാരണം അത്ര നല്ല പെര്‍ഫോമന്‍സ് ആണ് ഇത് മനസ്സില്‍ തട്ടുന്ന ചില പാട്ടുകള്‍ ഉണ്ട് അത് പാടേണ്ട പോലെ പാടിയാല്‍ ഹൃദയത്തിന്‍റെ വടക്ക് കിഴക്കേ അറ്റത് തട്ടും ഇഷ്ടമാവും ഉറപ്പാണ് എന്‍റെ മനസ്സ് പറയുന്നു സത്യം