മനുഷ്യനെ പോലെ സംസാരിക്കുന്ന പാട്ട് പാടുന്ന അത്ഭുത തത്ത സിറ്റാസിഫോർമസ് (Psittaciformes) പക്ഷി ഗോത്രത്തിലെ സിറ്റാസിഡേ (Psittacidae) കുടുംബത്തിൽപ്പെടുന്ന പക്ഷികളെ തത്തകൾ എന്നു പൊതുവേ പറയുന്നു. ഇവ മിക്കവാറും കൂട്ടമായാണ് സഞ്ചരിക്കുന്നത്.
80 ജനുസുകളിലായി ഏകദേശം 372 സ്പീഷിസുകൾ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഉഷ്ണമേഖലയിലും ഉഷ്ണമേഖലയോടടുത്ത പ്രദേശങ്ങളിലുമാണ് ഇവ സാധാരണയായി കാണപ്പെടുന്നത് പക്ഷെ പല തത്തകളും പാട്ട് പാടാനും ഡാന്‍സ് കളിക്കാനും വരെ കഴിവ് ഉള്ള തത്തകള്‍ ആണ് ഒരു റിയാലിറ്റി ശോ വരുന്ന കാലം വിദൂരമല്ല ഈ തത്തയെ കണ്ടോ