അമ്മായി അച്ഛന് മരുമകനെ കുത്തി കൊന്നു സ്വന്തം കാരണത്താല്‍ ഭര്‍ത്താവിനെയും അച്ഛനെയും നഷ്ടപ്പെട്ട് യുവതി ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ വന്ന ഭര്‍ത്താവിനെ ഭാര്യ പിതാവ് കുത്തി കൊന്നു; സംഭവം ഇങ്ങനെ. Kerala … കൃഷ്ണകുമാറും ഉദയകുമാറിന്റെ മകള്‍ അലീനയും തമ്മില്‍ വിവാഹം നടന്നിട്ടു 11 മാസമേ അയിരുന്നുള്ളു. സംഭവം … കൃഷ്ണകുമാർ അമ്മ പറയുന്നത് മാത്രമെ കേൾക്കുന്നുള്ളുവെന്ന് പറഞ്ഞും പെൺകുട്ടിയുടെ അച്ഛൻ പ്രശ്നമുണ്ടാക്കിയിരുന്നു സമൂഹ മാധ്യങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ സംഭവത്തിന്റെ സത്യാവസ്ഥ അറിയാം