കോട്ടയം: കോട്ടയം ജില്ലയില്‍ ഒന്‍പത് ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണ വില്‍പ്പന നിരോധിച്ചു. നിശ്ചിത ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 17 വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ വില്‍പന ഭക്ഷ്യസുരക്ഷാ വകുപ്പാണ് ജില്ലയില്‍ നിരോധിച്ചത്. ജില്ലയില്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം സാംപിള്‍ ശേഖരിച്ച് പരിശോധിച്ചതിനെ തുടര്‍ന്ന് നിശ്ചിത നിലവാരമില്ലെന്ന് ഫുഡ് അനലിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
*കേസരി കോക്കനട്ട് ഓയില്‍
*കേരളീയ നാട് കോക്കനട്ട് ഓയില്‍
*കാവേരി കോക്കനട്ട് ഓയില്‍ (നിര്‍മല്‍ ഓയില്‍ മില്‍സ്)
*കേരം വാലി കോക്കനട്ട് ഓയില്‍
*മലബാര്‍ കുറ്റ്യാടി കോക്കനട്ട് ഓയില്‍
*കേരനട്ട്‌സ് കോക്കനട്ട് ഓയില്‍ (നയന്‍സ്റ്റാര്‍ അസോഷ്യേറ്റ്‌സ്)
*കേര സ്‌പെഷല്‍ (എഫിയ കോക്കനട്ട് ഓയില്‍ മില്‍)
*ഗ്രാന്‍ഡ് കൊക്കോ കോക്കനട്ട് ഓയില്‍ (വിഷ്ണുമായാ ട്രേഡേഴ്‌സ്)
*കേരളാ രുചി കോക്കനട്ട് ഓയില്‍ (എബിഎച്ച് ട്രേഡിങ് കമ്പനി)
*കോക്കനട്ട് ടേസ്റ്റി കോക്കനട്ട് ഓയില്‍ (വണക്കം ഓയില്‍ ഇന്‍ഡസ്ട്രീസ്)കേരാമൃതം കോക്കനട്ട് ഓയില്‍ (വിഷ്ണു ഓയില്‍ മില്‍സ്)
*കേരാ സ്‌കൂള്‍ കോക്കനട്ട് ഓയില്‍
*കെഎം സ്‌പെഷല്‍ കോക്കനട്ട് ഓയില്‍
*മലബാര്‍ ഡ്രോപ്‌സ്
*കേര സുപ്രീം നാച്ചുറല്‍ കോക്കനട്ട് ഓയില്‍ (ജീസസ് ട്രേഡേഴ്‌സ്)
*കേരാ കുക്ക് കോക്കനട്ട് ഓയില്‍ (ബിഇജെ ട്രേഡേഴ്‌സ്)
*കേര ഫൈന്‍ കോക്കനട്ട് ഓയില്‍ (റോയല്‍ ട്രേഡിങ് കമ്പനി)