സിനിമാ തീയറ്ററില്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ച മൊയ്തീന്‍ കുട്ടിയും കൂട്ടുനിന്ന തൃത്താലക്കാരിയും തമ്മില്‍ അടുപ്പത്തിലായത് വളരെ നാളുകള്‍ക്ക് മുമ്പ്. പ്രവാസ ജീവിതത്തിന്റെ ഇടവേളയില്‍ നാട്ടിലെത്തിയതോടെയാണ് യുവതി മൊയ്തീന്റെ ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്കു താമസിക്കാനെത്തുന്നത്. ഇങ്ങനെയാണ് ഇവര്‍ പരിചയപ്പെടുന്നതും അടുക്കുന്നതും. തന്നെ മൊയ്തീന്‍കുട്ടി പീഡിപ്പിച്ചു എന്ന പരാതി യുവതിക്കില്ല. അതിന് അവര്‍ പറയുന്ന കാരണം തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്നാണ്.
ഇക്കാര്യം ചോദ്യം ചെയ്യലില്‍ അവര്‍ സമ്മതിക്കുകയും ചെയ്തു.യുവതി മൊയ്തീന്‍കുട്ടിയെ വിളിച്ചിരുന്നത് ചക്കരക്കുട്ടന്‍ എന്നായിരുന്നു. യുവതിക്ക് എന്താവശ്യത്തിനും മൊയ്തീന്‍കുട്ടി കൂടെയുണ്ടാകും. എന്തു സാധനം വേണമെന്നു പറഞ്ഞാലും നിമിഷങ്ങള്‍ക്കകം അത് കണ്‍മുന്നിലെത്തിക്കുമായിരുന്നു. അതാണ് മൊയ്തീനെ ചക്കരക്കുട്ടന്‍ എന്ന് യുവതി വിളിച്ചിരുന്നത്. മാത്രമല്ല ചില സ്വകാര്യ നിമിഷങ്ങളില്‍ യുവതിക്ക് ഇഷ്ടമുള്ള രീതിയിലായിരുന്നു മൊയ്തീന്റെ പെരുമാറ്റവും.
യുവതിയും മൊയ്ദീനും തമ്മിലുള്ള പഞ്ചാരയടി പത്തുവയസുകാരിയായ മകള്‍ നേരിട്ടു കണാനും ഇടയായിട്ടുണ്ട്. ഒരിക്കല്‍ സ്‌കൂള്‍ വിട്ടു വന്ന പെണ്‍കുട്ടി വീടിനകത്തേക്കു കയറിയപ്പോള്‍ സോഫയിലിരുന്ന മൊയ്ദീന്റെ മടിയില്‍ കിടക്കുകയായിരുന്നു യുവതി. മകളെ കണ്ടതും യുവതി ചാടിയെഴുന്നേറ്റ് അകത്തുപോയി ചായ ഇട്ടുകൊടുത്ത ശേഷം മകളെ ട്യൂഷന് പറഞ്ഞയച്ചു. ട്യൂഷന്‍ കഴിഞ്ഞെത്തിയപ്പോഴും മൊയ്ദീന്‍ സോഫയില്‍ തന്നെ ഇരിപ്പുണ്ടായിരുന്നു.
അമ്മ അകത്ത് കുളിക്കുന്നതും കണ്ടു. മൊയ്ദീന്‍ സ്‌നേഹത്തോടെ മടിയിലിരുത്തി കൊഞ്ചിച്ചെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.മൊയ്തീന്‍ കുട്ടിയുടെ വീടിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു പെണ്‍കുട്ടിയും അമ്മയും വാടകയ്ക്കു താമസിച്ചിരുന്നത്. മൊയ്തീന്‍ കൂട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ക്വാര്‍ട്ടേഴ്‌സ്.
യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. ആദ്യമൊക്കെ വാടക കൃത്യമായി നല്‍കിയിരുന്നു. ഇടയ്ക്കുവച്ച് വാടക നല്‍കാത്തതിനെ തുടര്‍ന്ന് മൊയ്തീന്‍ കൂട്ടി നേരിട്ടെത്തി തിരക്കാന്‍ ചെല്ലുകയായിരുന്നു. എന്നാല്‍ യുവതിയുടെ വശീകരണച്ചിരിയില്‍ മൊയ്തീന്‍ കുട്ടി വീണുപോയെന്നാണ് പോലീസ് പറയുന്നത്.വാടക വാങ്ങാനെത്തിയ മൊയ്തീന്റെ മൊബൈല്‍ നമ്പര്‍ വാങ്ങിയ യുവതി പിന്നീട് വിവരം വിളിച്ചറിയിക്കാമെന്ന് പറഞ്ഞയക്കുകയായിരുന്നു.
അന്നു രാത്രിതന്നെ യുവതി മൊയ്തീന്റെ ഫോണിലേയ്ക്ക് ഗുഡ്‌നൈറ്റ് എന്ന് മെസേജും അയച്ചു. ആദ്യമൊക്കെ മൊയ്തീന്‍ കുട്ടി വെറുതെ ഒരു മെസേജെന്നായിരുന്നു കരുതിയിരുന്നത്. വാടക കിട്ടാതായതോടെ മുതലാളി നേരിട്ടു വിളിച്ചു. പണം ഇപ്പോഴില്ലെന്നായിരുന്നു യുവതിയുടെ മറുപടി. എങ്കില്‍ ഇറക്കിവിടേണ്ടി വരുമെന്ന് മൊയ്തീന്‍ കുട്ടി അറിയിച്ചതോടെ അടവൊന്നു മാറ്റിപ്പിടിച്ചു. കൊഞ്ചലും ചിരിയുമായി പിന്നെ പഞ്ചാരയുടെ സ്വരവും കൂടി ചേര്‍ന്നപ്പോള്‍ മൊയ്തീന്‍ കുട്ടി വീണുപോയി.
പിന്നെ വീട്ടിലെ സ്ഥിരം സന്ദര്‍ശകന്‍ കൂടിയായി മുതലാളി. മാത്രമല്ല ചില സാമ്പത്തിക സഹായവും മൊയ്തീന്‍കുട്ടി യുവതിക്കു ചെയ്തുകൊടുത്തിരുന്നു. ഓണം, റംസാന്‍ തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ പുതിയ തുണികളും ചില ദിവസങ്ങളില്‍ ഔട്ടിംഗും നടത്തിയിരുന്നു. അതെല്ലാം മുതലാളിയുടെ സ്വന്തം കാശിനായിരുന്നു.