Breaking News
Home / Lifestyle / കന്യകാത്വം നഷ്ടപ്പെട്ടാൽ ഒരിയ്ക്കലും വീണ്ടെടുക്കാൻ പറ്റാത്ത ഒന്നല്ല കന്യകാത്വം വീണ്ടെടുക്കാം

കന്യകാത്വം നഷ്ടപ്പെട്ടാൽ ഒരിയ്ക്കലും വീണ്ടെടുക്കാൻ പറ്റാത്ത ഒന്നല്ല കന്യകാത്വം വീണ്ടെടുക്കാം

കന്യകാത്വം നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവിലും സമയം കൊണ്ടും അത് വീണ്ടെടുക്കാന്‍ അവസരം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 10000 രൂപയില്‍ താഴെ മാത്രമേ ചികിത്സയ്ക്ക് ചിലവ് വരുന്നുള്ളു. യുകെയിലെ ആശുപത്രിയിലാണ് കന്യകാത്വം വീണ്ടെടുക്കുന്ന വിധത്തിലുള്ള ശസ്ത്രക്രിയ നടക്കുന്നത്.

ശസ്ത്രക്രിയയിലൂടെ കന്യാചര്‍മം വീണ്ടും തുന്നിപ്പിടിപ്പിക്കുകയാണ് ചെയ്യുന്നത്. ശസ്ത്രക്രിയയിലൂടെ യോനിയിലെ നേര്‍ത്ത പാളികള്‍ പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പുള്ള അവസ്ഥയിലേക്ക് മാറ്റാനാകുമെന്നാണ് ആശുപത്രി അധിക‍ൃതരുടെ വാദം.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *