കാട് വെട്ടുന്ന യന്ത്രം നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം, വെറും ഇരു നൂറ് രൂപ ചിലവിൽ മാത്രം, സാധാരണ നമ്മുടർ തൊടിയിലെ കാട് വെട്ടാൻ മണിക്കൂറിന് ആണ് നല്ല ക്യാഷ് കൊടുക്കേണ്ടി വരുന്നത് എന്നാൽ ഇവിടെ അങ്ങനെ ഒരു പ്രശനം ഇല്ല നമുക്ക് തന്നെ ഇത് ഉണ്ടാക്കി നമുക്ക് തന്നെ ഉപയോഗിക്കാം അത് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ഇതിന് നമുക്ക് ആവിശ്യം ഉള്ള സാധനങ്ങൾ രണ്ട് അടി നീളം ഉള്ള ഒരു പി വി സി പൈപ്പ് ഒരു കണക്ടിങ് ഷൂ ഒരു എൻഡ് കാപ്പ് ഒരു ഡി സി മോട്ടർ കുറച്ചു വയർ ഒരു ചെറിയ കഷ്ണം പി വി സി പൈപ്പ് ഒരു സ്വിച് ഒൻപത് വോൾട് അടപ്റ്റർ കണക്ടർ രണ്ട് സീഡി രണ്ട് ബ്ലേഡ് ഒരു കൊക്കക്കോള യുടെ അടപ്പ് ഇനി ഇത് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി വീഡിയോ കാണാം.