രാവിലെ മുതൽ അമ്മയുമായുള്ള സെൽഫികളും ഫോട്ടോസുമാണ് ഫേസ്ബുക്കിൽ നിറയുന്നത്.
എന്നാൽ എല്ലാത്തിൽ നിന്നും വ്യത്യസ്തമായി ഗോമാതാവിന്റെ ചിത്രമിട്ട് ആശംസകൾ പറഞ്ഞിരിക്കുകയാണ് അരുന്ധതി
അരുന്ധതിയുടെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്, പോസ്റ്റ് കാണാം!!പോസ്റ്റിനെ ട്രോളിയും ഒരുപാട് ആളുകൾ വന്നുട്ടുണ്ട്