തീയേറ്ററിലെ പീഡനം – ദൃശ്യങ്ങൾ പുറത്ത് കൊണ്ടുവന്ന ജീവനക്കാരൻ ഇതാണ് – ഈ നല്ല പ്രവർത്തി തെറ്റ് ചെയ്യുന്നവർക്ക് ഒരു ഭയം ഉണ്ടാക്കട്ടെ
എടപ്പാളിലെ തീയേറ്ററില്‍ കുട്ടിക്കെതിരെ പീഡനം നടന്നത് അമ്മയുടെ അറിവോടെയാണെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന് പ്രതികരിച്ചു. അമ്മയ്ക്കെതിരെ കര്‍ശന നടപടിയെടുക്കണം. തീയേറ്റര്‍ ഉടമയും ജീവനക്കാരും കാണിച്ച ജാഗ്രത സ്വാഗതാര്‍ഹമാണെന്നും ജോസഫൈന് പറഞ്ഞു.