മെയ് 28 ലോക സ്വയംഭോഗ ദിനമാണ്. അമേരിക്കയിലിത് ദേശീയ സ്വയംഭോഗ ദിനവും. മനുഷ്യന്റെ സ്വാഭാവിക ലൈംഗിക ജീവിതത്തില്‍ ഒരു ‘ഹൊറര്‍’ ആയി മതപൗരോഹിത്യം ചിത്രീകരിക്കുകയും അതുപോലത്തന്നെ ഭയപ്പാടിന്റെ നിരവധി സംശയങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്ന രതിയുടെ മറ്റൊരു മേഖലയാണ് സ്വയംഭോഗം.
മേയ് അന്താരാഷ്‌ട്ര സ്വയംഭോഗ മാസമാണ്. ബ്രിട്ടനിലും ഓസ്‌ട്രേലിയയിലും വാങ്കെഴ്‌സ് മന്ത് എന്നാണ് മേയ് മാസം അറിയപ്പെടുന്നത്. സ്വയംഭോഗം ചെയ്യാനുള്ള അവകാശത്തെ സംരക്ഷിക്കുന്നതും ആഘോഷിക്കുന്നതിനുമായാണ് ഇത്.