ദാസെട്ടനെതിരെ പ്രതികരിച്ചവരെ തെറി വിളിച്ച ജയചന്ദ്രനെ പൊളിച്ചടുക്കി ഓണ്‍ലൈന്‍ സ്റ്റാര്‍ ദയ അശ്വതി ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സെല്‍ഫിയെടുക്കാന്‍ വന്ന യുവാവിനോടുള്ള ഗായകന് യേശുദാസിന്റെ പെരുമാറ്റവും വിവാദമാകുന്നു.
തനിക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ യുവാവ് ശ്രമിച്ചതാണ് യേശുദാസിനെ പ്രകോപിപ്പിച്ചത്. യുവാവിന്റെ കൈ തട്ടിമാറ്റിയ യേശുദാസ് ഫോണ്‍ പിടിച്ചു വാങ്ങി സെല്‍ഫി ഡിലീറ്റ് ആക്കി കളഞ്ഞു ദാസേട്ടന്റെ ഭാഗത്ത് നിന്നും ചിന്തിക്കുമ്പോ ദാസേട്ടന് ചെയ്തതാണ് ശരി ദയ അസ്വതിയോടു യോജിപ്പ് ഉണ്ടോ