Breaking News
Home / Lifestyle / ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടാൻ പൂർണ്ണ നഗ്നയായി ഷെർലിൻ ചോപ്ര നഗ്ന ഫോട്ടോ ഷൂട്ടിന്റെ വീഡിയോ പങ്കുവെച്ച് താരം

ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടാൻ പൂർണ്ണ നഗ്നയായി ഷെർലിൻ ചോപ്ര നഗ്ന ഫോട്ടോ ഷൂട്ടിന്റെ വീഡിയോ പങ്കുവെച്ച് താരം

ഒരു ഇടവേളയ്ക്ക് ശേഷം ബോളിവുഡ് നടി ഷെർലിൻ ചോപ്ര വീണ്ടും നഗ്നത പ്രദർശിപ്പിച്ച് വാർത്തകളിൽ നിറയുന്നു. താരം ഇതിനുമുൻപ് തന്റെ നഗ്ന മേനി തുറന്നുകാണിച്ചത് പ്ലേ ബോയ് മാഗസിന് വേണ്ടിയായിരുന്നു. ഇക്കുറി നഗ്ന വീഡിയോ ഷൂട്ടിന് പോസ് ചെയ്താണ് വൈറലായിരിക്കുന്നത്. ഒരു ടെഡി ബിയറിന്റെ സഹായമുണ്ട് അവശ്യമായത് മറക്കുവാൻ എന്ന് മാത്രം.

താരം തന്നെയാണ് ഫോട്ടോഷൂട്ടിന്റെ ഭാഗം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. listen to my heartbeat എന്ന ഹാഷ് ടാഗ് വെച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തത്. താരത്തിന്റെ നഗ്ന ഫോട്ടോ പകർത്തിയത് ആഷിഷ് സോം എന്ന ഫോട്ടോഗ്രാഫറാണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് രാജേഷ്ഗുപ്തയാണ്. വീഡിയോ ക്രെഡിറ്റ് മലൈ സോംപുരയ്ക്കാണ്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ഷെര്‍ലിന്‍ ചോപ്രയുടെ നഗ്ന വീഡിയോ ഷൂട്ട് വൈറലായി കഴിഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ തന്നെ അഞ്ച് ലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *