Breaking News
Home / Lifestyle / ഭര്‍ത്താവിന്റെ നാലു സുഹൃത്തുക്കളുമായി ഭാര്യ അവിഹിത ബന്ധം പുലര്‍ത്തി; ഒടുവില്‍ കള്ളത്തരം കണ്ടു പിടിച്ച ഭര്‍ത്താവിനോട് ഭാര്യചെയ്തത്…!!

ഭര്‍ത്താവിന്റെ നാലു സുഹൃത്തുക്കളുമായി ഭാര്യ അവിഹിത ബന്ധം പുലര്‍ത്തി; ഒടുവില്‍ കള്ളത്തരം കണ്ടു പിടിച്ച ഭര്‍ത്താവിനോട് ഭാര്യചെയ്തത്…!!

തന്റെ അവിഹിത ബന്ധം കണ്ടെത്തിയ ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. ഗോവ സ്വദേശി ബാസുരാജാണ് ഭാര്യയുടെ കൊലക്കത്തിക്ക് ഇരയായത്. നാലു പേരും ഭര്‍ത്താവിന്റെ സുഹൃത്തുക്കളായിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നു. സംഭവത്തില്‍ ഭാര്യയെയും നാലു സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് നിര്‍ണായകമായ ഈ വിവരം ലഭിച്ചത്.

മദ്യപിച്ചെത്തി കലഹിച്ച ഭര്‍ത്താവിനെ താന്‍ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു എന്നാണ് കല്‍പ്പന നല്‍കിയ ആദ്യ മൊഴി. എന്നാല്‍ കൊലപാതകം പെട്ടന്നു സംഭവിച്ചതല്ല ആസൂത്രിതമായിരുന്നു എന്നു പോലീസ് കണ്ടെത്തി. ഭര്‍ത്താവിന്റെ നാലു സുഹൃത്തുക്കളുമായി കല്‍പ്പനയ്ക്കു അവിഹിതബന്ധം ഉണ്ടായിരുന്നു. ഇതു ഭര്‍ത്താവിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് കാര്യങ്ങള്‍ കൊലപാതകത്തിലേയ്ക്കു നീങ്ങിയത്.

ജാരന്മാരാണ് ഇവരെ കൊലപാതകം നടത്താന്‍ സഹായിച്ചത്. കല്‍പ്പന ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കുകയും സുഹൃത്തുക്കള്‍ മൃതദേഹം മറവു ചെയ്യുകയുമായിരുന്നു. പനാജിയില്‍ നിന്ന് 8 കിലാമീറ്റര്‍അകലെയാണു സംഭവം നടന്ന ഗ്രാമം. ഗോവ കര്‍ണ്ണാടക അതിര്‍ത്തിയില്‍ ഉപേക്ഷിച്ച മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

About Intensive Promo

Leave a Reply

Your email address will not be published.