നമ്മുടെ കാറിന്റെ ചാവി അകത്ത് ആവുകയും ഡോർ ലോക്ക് ആവുകയും ചെയ്താൽ നമ്മൾ എന്ത് ചെയ്യും, എന്നാൽ ഇതാ ഒരു നൂല് കൊണ്ട് വളരെ നിഷ്പ്രയാസം നമുക്ക് ലോക്ക് ആയി പോയ ഡോർ തുറക്കാൻ സാധിക്കും അത് എങ്ങനെ എന്നാണ് നമ്മൾ ഇന്ന് കാണാൻ പോവുന്നത്, പലർക്കും ഇങ്ങനെ ഒരു പ്രശ്നം വരാർ ഉണ്ട് അത് പോലെ തന്നെ നമുക്ക് കിട്ടുന്ന ഓരോ അറിവുകളും നമ്മൾ നമ്മുടെ കൂട്ടുകാർക്ക് കൂടി പകർത്തി കൊടുക്കണം അതിനു വേണ്ടി നിങ്ങൾ ഷെയർ ചെയ്യുക അപ്പൊ എങ്ങനെ ആണ് ലോക്ക് ആയ ഡോർ നൂല് ഉപയോഗിച്ചി തുറക്കുന്നത് എന്ന് നോക്കാം അതിനായി വീഡിയോ കാണാം.