അശോക് ചോപ്രയുടെയും, മധു അഖൌരിയുടെയും മകളായി 1982ൽ ജാർഖണ്ടിലെ ജംഷഡ്പൂരിൽ ജനിച്ച പ്രിയങ്കയ്ക്ക് തന്നെക്കാൾ എട്ട് വയസ്സിന് താഴെയുള്ള ഒരു സഹോദരൻ കൂടിയുണ്ട് പേര് സിദ്ധാർത്ഥ്ഉത്തർപ്രദേശിലെ ബരേലിയിലുള്ള സെൻറ് മരിയ ഗോരെട്ടിയിലും, യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള ന്യൂട്ടൺ നോർത്ത് ഹൈസ്കൂളിലും, നോർത്ത് ഡെൽറ്റയിലുള്ള നോർത്ത് ഡെൽറ്റ സീനിയർ സെകൻഡറി സ്കൂളിലുമായി വിദ്യാഭ്യാസംനേടിയ പ്രിയങ്ക ചോപ്രയുടെ വിളിപ്പേര് മിമി എന്നാണ്.
5 മിനിറ്റ് ഇത് ചെയ്യാനും വേണം നമ്മുടെ നടിക്ക് 5 കോടി…. വീഡിയോ കാണാം … ”