നമ്മളിൽ പലരും ബ്രേക്ക് ക്ലച്ച് എന്നിവയുടെ ഉപയോഗം ശരിയായ രീതിയിൽ അല്ല ചെയ്യുന്നത് അത് പോലെ തന്നെ പുതുതായി ഡ്രൈവിങ് പടിച്ചവർക്കും അറിയില്ല ഇത് എങ്ങനെ ആണ് ശരിക്കും ഉപയോഗിക്കേണ്ടത് എന്ന്. പലരും ബ്രേക്കിന്റെ കൂടെ ക്ലച്ചും അങ്ങു ചവിട്ടി അമർത്താറുണ്ട് അപ്പോൾ അതിന്റെ ആവിശ്യം ഇല്ല അപ്പൊ എങ്ങനെ ആണ് അതിന്റെ ശരിക്കും ഉള്ള ഉപയോഗം എപ്പോഴാണ് ക്ലച്ചും ബ്രെക്കും ഒരുമിച്ചു ചവിട്ടണ്ടത് എന്നൊക്കെ ആണ് ഇന്നത്തെ വീഡിയോ യിൽ പറയുന്നത്
പലർക്കും ഇതിന്റെ ഉപയോഗം അറിയമായിരിക്കാം എന്നാൽ ഇതിനെ കുറിച്ചു കൂടുതൽ അറിയാത്തവർ ഒരുപാട് പേര് ഉണ്ട് നമുക്ക് ഇടയിൽ അവർക്ക് വേണ്ടി ഷെയർ ചെയ്യുക വീഡിയോ കാണാം.