ആണ്‍കുട്ടികള്‍ക്കായാലും പെണ്‍കുട്ടികള്‍ക്കായാലും എപ്പോലെങ്ങിലും തോന്നാറുള്ള സംശയം ഇപ്പൊ ഇതാ ഇതിനും മറുപടിയായി വിദഗ്ദ്ധര്‍.
കുറ്റം പറയാന്‍ എല്ലാ സദാചരക്കാരും ഒട്ടകേട്ടായി നില്‍കുന്ന ഈ കാലത്ത് എന്നെ നോക്കുന്നില്ലേ എന്നും എന്നെയാരും നോക്കണ്ട എന്നും വിചാരിക്കുന്ന പെണ്‍കുട്ടികളുണ്ടാകും
പെണ്ണിന്റെ മാറത്തേക്ക് മാത്രം ഒരുവന്‍ നോക്കിയിരിക്കുന്നുണ്ടെങ്കില്‍ എന്താണ് അതിന് പിന്നിലെ കാരണം.
അശ്ലീല ലക്ഷ്യത്തോടെ നോക്കുന്നവനെ തിരിച്ചറിയാന്‍ സാധിക്കുന്നതോടൊപ്പം എന്തുകൊണ്ട് അവന്‍ അങ്ങനെ നോക്കുന്നു എന്നും കുറെ കാലം ആയിട്ട് ഉള്ള ഒരു സംശയം ആണ്’
ചില കാരണം വിദഗ്ദ്ധര്‍ പറയുന്നു
ആയിരം സ്ത്രീകളെ നഗ്‌നരാക്കി നിര്‍ത്തിയാല്‍ ആയിരം തരത്തിലുള്ള സ്തനങ്ങള്‍ കാണാന്‍ പറ്റും. അത് മാത്രമല്ല, ലൈംഗികതൃപ്തിക്കായി സ്തനങ്ങളെ ഉപയോഗിക്കുന്ന ഏക ജീവിവര്‍ഗമാണ് മനുഷ്യന്‍. നോട്ടം, അത് സ്വാഭാവികം സുന്ദരികളായ പെണ്‍കുട്ടികളെ ആണായി പിറന്നവന്‍ നോക്കും. ആ നോട്ടത്തില്‍ തെറ്റില്ല. നോക്കാത്തവനാണ് കുഴപ്പം. പക്ഷേ, നോക്കുന്നവന്‍ മുഴുവന്‍ അവളെ പ്രാപിക്കാന്‍ കൊതിക്കുന്നുവെന്ന് തെറ്റിദ്ധരിക്കരുത്.
നോട്ടത്തിന്റെ അര്‍ത്ഥം തിരിച്ചറിയാന്‍ പറ്റണം… ഇനി എന്തുകൊണ്ട് മാറിടങ്ങള്‍ എന്ന് നോക്കാം.
എന്തുകൊണ്ടാണ് ആളുകള്‍ മാറിടത്തിലേക്ക് നോക്കുന്നത്
ഒന്നാമത്തെ കാരണം സ്ത്രീകളുടെ മാറിടം കാണാന്‍ മനോഹരമാണ് എന്നത് തന്നെ. വലുതോ ചെറുതോ എന്നതല്ല കാര്യം. ഒരു സ്ത്രീയുടെ ശരീരത്തില്‍ പുരുഷന്‍ സാധാരണ ഗതിയില്‍ ശ്രദ്ധിക്കാന്‍ സാധ്യതയുള്ള ആദ്യത്തെ അവയവമാണ് സ്തനങ്ങള്‍.
സ്ത്രീകളുടെ സ്തനവലിപ്പത്തെക്കുറിച്ചുള്ള പുരുഷനുണ്ടാകുന്ന ജിജ്ഞാസ തന്നെയാണ് നോട്ടത്തിന് പിന്നിലെ ഒരു കാരണം. ഓരോ സ്ത്രീകളുടെയും സ്തനവലിപ്പവും ആകൃതിയും വ്യത്യസ്തമായിരിക്കും എന്നത് തന്നെ ഇതിന് പിന്നിലെ മനശാസ്ത്രം. ആയിരം സ്ത്രീകളെ നഗ്‌നരാക്കി നിര്‍ത്തിയാല്‍ ആയിരം തരത്തിലുള്ള സ്തനങ്ങള്‍ കാണാമെന്നോ മറ്റോ പുനത്തില്‍ പറഞ്ഞിട്ടുണ്ട്.
ലൈംഗിക ബന്ധത്തില്‍ സ്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. അതുകൊണ്ട് തന്നെയാണ് സ്ത്രീകളുടെ സ്തനങ്ങള്‍ കാണുന്നവരില്‍ ലൈംഗിക ചിന്തകളുണ്ടാകുന്നത് എന്നും വിവിധ പഠനങ്ങള്‍ പറയുന്നു. സ്തനങ്ങളിലേക്ക് തുറിച്ചുനോക്കുന്നതിനുള്ള ഒരു കാരണമായും ഇത് പറയപ്പെടുന്നു.
സ്തനങ്ങളുണ്ടെങ്കിലേ ക്ലീവേജ് ഉണ്ടാകൂ എന്നത് ഒരു രഹസ്യമല്ല.
പുരുഷന്മാര്‍ അറിഞ്ഞും അറിയാതെയും ക്ലീവേജുകള്‍ നോക്കാറുണ്ട്. ഒരാള്‍ക്ക് മുഴുവന്‍ സമയവും മുഖത്ത് തന്നെ നോക്കിയിരിക്കാന്‍ കഴിയില്ല എന്നതും ഒരു സത്യമാണ് പലപ്പോഴും അബദ്ധത്തിലും ഇതൊക്കെ സംഭവിക്കാറുണ്ട്.
ചില പുരുഷന്മാര്‍ അടിവസ്ത്രത്തോടുള്ള താല്പര്യം കൊണ്ടാണ് മാറിടത്തിലേക്ക് തുറിച്ചുനോക്കുന്നത് എന്നും കരുതപ്പെടുന്നു.
ഉള്ളില്‍ ഇട്ടിരിക്കുന്നത് ബൂട്ടിഫുളളാണോ എന്നറിയാന്‍ വേണ്ടി മാത്രമാണത്രെ ഇവരുടെ നോട്ടം.
ചിലര്‍ നോട്ടം മാറത്തേക്ക് വന്നുവെന്ന് അറിയുന്ന മാത്രയില്‍ വളരെയധികം അസ്വസ്ഥരാകും. മറ്റ് ചിലരാകട്ടെ അറിഞ്ഞ ഭാവം പോലും കാട്ടുകയില്ല. എന്നാല്‍ ഇവര്‍ കാര്യങ്ങളെല്ലാം അറിയുന്നുമുണ്ടാകും. മുഖം പോലെ ഒരു ശരീര ഭാഗം തന്നെയാണ് എല്ലായിടവും എന്ന് കരുതുന്നവരാണ് അവര്‍. നോട്ടങ്ങളുടെ അര്‍ഥം ഒരാള്‍ മുഖത്ത് നോക്കി അതേ കണ്ണോടെ മാറത്തു നോക്കുമ്പോള്‍ അതില്‍ തെറ്റിദ്ധരിക്കേണ്ട കാര്യമില്ല.