Breaking News
Home / Lifestyle / വിദേശത്ത് വരുന്ന ചില നേതാക്കളുടെ ലീലാ വിലാസങ്ങൾ..പ്രവാസി ക്ഷേമം പരിപാടിയിൽ ലക്ഷ്യം ലൈംഗീകതയും പണവും ബിസിനസും,!!

വിദേശത്ത് വരുന്ന ചില നേതാക്കളുടെ ലീലാ വിലാസങ്ങൾ..പ്രവാസി ക്ഷേമം പരിപാടിയിൽ ലക്ഷ്യം ലൈംഗീകതയും പണവും ബിസിനസും,!!

വിദേശത്ത് എത്തിയാൽ ഇത്തിരി പണവും ജീവിത സൗകര്യവും ആയാൽ ചിലരുടെ ഹോബിയാണ് സെലിബ്രിറ്റികളെ കൊണ്ടുവരുകയും അവരോത്ത് സല്ലാപവും അതിലൂടെ പേരെടുക്കുകയും മറ്റും .അതുപോലെ തന്നെ രാഷ്ട്രീയ രംഗത്ത് തിളങ്ങി പേരെടുത്ത് നിൽക്കുന്നവർക്ക് ഉണ്ടാക്കിയെടുക്കുന്ന ഇമേജിനാൽ സ്വകാര്യ ജീവിതത്തിലെ പല സുഖങ്ങൾക്കും അതിര് വരമ്പുകളും ഉണ്ട് .

മലയാളികള്‍ക്ക് നാട്ടില്‍ ഇഷ്ടമുള്ളവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനും പല വിലക്കും ഉണ്ട്. എന്നാല്‍ പണം ഉള്ള മലയാളികള്‍ ഇപ്പോള്‍ ഇതിനെല്ലാം പരിഹാരം കണ്ടു തുടങ്ങിയിരിക്കുന്നത് വിദേശത്ത് നിന്നുമാണ് . പലരും ബാലിയിലേക്കും, വിയറ്റ്‌നാം, തായ്ലന്റിലേക്കും ഒക്കെ പോയി ജീവിത സുഖവും, സെക്‌സ് മസാജും ഒക്കെ ആവോളം ആസ്വദിക്കുന്നു. ബാലിയില്‍ ഒരു മണിക്കൂര്‍ ഓള്‍ ബോഡി മസാജിനു വെറും 750 രൂപ മാത്രമാണ് …

എന്നാല്‍ കുറച്ചു കൂടി ആഢംബരമുള്ള രാഷ്ട്രീയ നേതാക്കളില്‍ ചിലര്‍ എത്തുന്നത് യൂറോപ്പിലും, ഓസ്‌ട്രേലിയയിലും അമേരിക്കയിലും . ഇവര്‍ പ്രവാസികളെ നന്നാക്കാനും അവര്‍ക്ക് സേവനം ചെയ്യാനും എന്ന പേരിലാണ് വരുന്നത്..എന്നാല്‍ ലക്ഷ്യം വേറെയാണ് . വന്നാല്‍ പലരും പിന്നെ താമസം സ്വകാര്യ സ്ഥലങ്ങളില്‍. യൂറോപ്പിലും, മറ്റ് രാജ്യങ്ങളിലും മലയാളി നേതാക്കള്‍ക്ക് മലയാളികളായ യുവതികളേയും …

പകല്‍ മാന്യന്മാര്‍ക്ക് നാട്ടില്‍ കിട്ടാത്തത് പലതും യൂറോപ്പിലും ഓസ്‌ട്രേലിയയിലും ലഭിക്കും. പെണ്ണിനു പെണ്ണ്..മസാജിനു മസാജ്, ഡേറ്റിങ്ങിനു ഡേറ്റിങ്ങ്..നൈറ്റ് ക്ലബ്ബ്..ന്യൂഡ് ബാറുകൾ ഇങ്ങനെ പോകുന്നു…ഇത് വെറുതേയല്ല..നാട്ടിലെ ഏറ്റവും നല്ല പിള്ള ചമയുന്ന ചില കോണ്‍ഗ്രസ് സംസ്ഥാന നേതാക്കൾ മുമ്പ് മെല്‍ബണില്‍ വന്നിട്ട് പോയ സ്ഥലങ്ങള്‍ എല്ലാം ഇന്നും അവിടെ പൂരപ്പാട്ടാണ്.ആശാന്‌ നൈറ്റ് ക്ളബ്ബും, ബാർ ഡാൻസും ഒഴിഞ്ഞിട്ട് നേരമില്ല…ഇത് വിവാദമായതാണ്‌.

അതു പോലെ മലയാളത്തില്‍ ഭര്‍ത്താവുമായി അകന്നു കഴിയുന്ന ഒരു നടി മെല്‍ബണില്‍ വന്നിട്ട് ഏതാനും ദിവസം കൊണ്ട് മലയാളി പ്രവാസികളായ ഓസ്‌ട്രേലിയയില്‍ കുടുംബമായി താമസിക്കുന്ന ഭര്‍ത്താക്കന്മാരെ പിഴിഞ്ഞ് പണവും കൊണ്ട് പോയി. എല്ലാം പരമ രഹസ്യം..നടി തങ്ങിയത് ഗ്രാമ പ്രദേശത്തുള്ള ഫാം ഹൗസില്‍. അവിടുന്ന് സിഡ്‌നിയിലും പോയി ഇതേ ബിസിനസ് നടത്തി.

ഇത് ഒരു കലാകാരിയുടേയോ കലാകാരന്റേയോ വിഷയം അല്ല. നാട്ടില്‍ നല്ല പിള്ള ചമയുന്ന പല താരങ്ങളും വിദേശത്തുവന്നാല്‍ ഇത്തിരി പിശകാണ്. അവര്‍ക്ക് എല്ലാം വേണം. നൈറ്റ് ക്ലബ് മുതല്‍ ചൂതാട്ട കേന്ദ്രം വരെ..ഓസ്‌ട്രേലിയയില്‍ മലയാളികള്‍ ആയ നാട്ടില്‍ നിന്നും വന്ന ശേഷം ജോലിയില്ലാതെ നരകിക്കുന്ന യുവതികള്‍ ആണ് ഇത്തരക്കാരുടെ ഏജന്റുമാരുടെ മുഖ്യ ഇര. അതായത് രാഷ്ട്രീയ നേതാക്കള്‍ പ്രവാസ നാട്ടില്‍ വന്നാലും ഇരകള്‍ക്ക് മാറ്റമില്ല.

മദാമയിലേക്കല്ല..ചൂഷണം..മലയാളി യുവതിമാരിലേക്ക് തന്നെ… ബ്രിസ്ബനില്‍ പെണ്‍കുട്ടികളേ നാട്ടില്‍ നിന്നും എത്തിച്ച നേതാവു തന്നെ ഇതിനായി കൂട്ടി കൊടുപ്പുകാരനായി നിന്നു.

ബ്രിട്ടന്‍ ഇത്തരം കാര്യങ്ങളുടെ പറുദീസ. അവിടെ വരുന്ന പലര്‍ക്കും കണ്ണ് നാട്ടില്‍ നിന്നും വന്ന് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പെണ്‍കുട്ടികളില്‍ തന്നെ. മലയാളികള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ രാത്രികാലത്ത് ഇതിനായി എത്തുന്ന നേതാക്കള്‍ക്ക് കിടക്ക വിരിക്കുന്ന വൃത്തികെട്ട പ്രവാസി മലയാളി കൂട്ടികൊടുപ്പ് ചേട്ടന്മാരും ധാരാളം.

എത്തുന്ന നേതാവിനു പെണ്ണെങ്കില്‍ പെണ്ണ്, കള്ളും, നൈറ്റ് ക്ലബും, ന്യൂഡ് ഡാന്‍സും എന്ത് വേണം അതെല്ലാം വൃത്തികെട്ട പ്രവാസി മലയാളി പിമ്പ് ചേട്ടന്മാര്‍ സാധിച്ചു നല്കും. സ്വന്തം വീട്ടില്‍ നേതാവിനായി വേശ്യാലയം ഭാര്യയുടെ സമ്മതത്തോടെ അനുവദിച്ചവര്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്നത്.സ്ത്രീ വിഷയത്തില്‍ താല്പര്യം ഉള്ള നേതാക്കള്‍ക്ക് അണികളായ പ്രവാസി ചേട്ടന്മാര്‍ ഇരകളേ ഒരുക്കി വയ്ച്ചിരിക്കും. മലയാളി യുവതികള്‍ തന്നെ.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *