Breaking News
Home / Lifestyle / വീട്ടമ്മമാര്‍ ബുദ്ധിമുട്ടുന്ന വാട്ടര്‍ റാങ്ക്‌ ക്ലീനിംഗ് ഇനി സിമ്പിള്‍ ആയി ചെയ്യാന്‍ കഴിയും..!!

വീട്ടമ്മമാര്‍ ബുദ്ധിമുട്ടുന്ന വാട്ടര്‍ റാങ്ക്‌ ക്ലീനിംഗ് ഇനി സിമ്പിള്‍ ആയി ചെയ്യാന്‍ കഴിയും..!!

വീട്ടിലെ ശുചീകരണ പ്രവർത്തനങ്ങളിൽ ഏറ്റവും ബുദ്ധിമുട്ടുള്ളതും ഏറെ സമയം ചിലവാകുന്നതുമായ ഒന്നാണ് വാട്ടർ ടാങ്ക് ശുചീകരണം. ആരോഗ്യത്തെ ഏറ്റവും പെട്ടന്ന് ബാധിക്കുന്നതിതിനാൽ മാറ്റി വയ്ക്കാൻ കഴിയാത്ത ഒന്നും. പലപ്പോഴും ഒരു അവധി ദിവസത്തിന്റെ പകുതിയിലധികം സമയം വേണ്ടി വരും പൂർണ്ണമായും ടാങ്ക് വൃത്തിയാക്കി കഴിയുമ്പോൾ. അധ്വാനവും ചില്ലറയല്ല.

കോട്ടയം സ്വദേശി പ്രസാദ് നിർമ്മിച്ചെടുത്ത ഒരു ചെറിയ ഉപകരണമാണ് വാട്ടർ ടാങ്ക് ക്ളീനിംഗ് എളുപ്പവും വേഗത്തിലുമാക്കുന്നത്. രണ്ട് പൈപ്പുകളുടെയും രണ്ട് ബ്രഷുകളുടെയും മൂന്ന് വീലുകളുടെയും സഹായത്തോടെ പ്രവർത്തിക്കുന്ന ഉപകരണം. കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും വൃത്തിയായി ടാങ്ക് ക്ലീൻ ചെയ്യാൻ സഹായിക്കും. ആർക്കും വാങ്ങാവുന്ന വിലക്ക് നിർമ്മിച്ചിരിക്കുന്ന ഈ ഉപകരണത്തിന്റെ പേറ്റന്റ് നേടാനുള്ള ശ്രമത്തിലാണ് ഇപ്പോൾ പ്രസാദ്
ഉപകരണത്തെസംബന്ധിച്ച വിശദമായ വിവരണം അടങ്ങിയ വീഡിയോ താഴെ ചേർക്കുന്നു :

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *