സ്ഫടികം സിനിമയില്‍ മോഹന്‍ലാലും സില്‍ക്കും അനശ്വരമാക്കിയ ഏഴിമല പൂഞ്ചോല എന്ന ഗാനം ഇത്തവണ ഇനിയയ്‌ക്കൊപ്പം ലാലേട്ടന്‍ കളിച്ചു. സില്‍ക്കിനെ ഓര്‍ക്കുന്ന വിധമാണ് ഇനിയയുടെ പ്രകടനം. സിനിമയില്‍ കണ്ട അതേ വസ്ത്രരീതിയാണ് സ്റ്റേജിലും.