Breaking News
Home / Lifestyle / ഫിലിം ഒട്ടിച്ച കാറിന്റെ വിൻഡോയിൽനോക്കി ബ്രാ പിടിച്ചിട്ട പെൺകുട്ടിക്ക് കിട്ടിയത് എട്ടിന്‍റെ പണി..!!

ഫിലിം ഒട്ടിച്ച കാറിന്റെ വിൻഡോയിൽനോക്കി ബ്രാ പിടിച്ചിട്ട പെൺകുട്ടിക്ക് കിട്ടിയത് എട്ടിന്‍റെ പണി..!!

വഴിയരികിൽ പാർക്ക് ചെയ്ത കാറിൽ ആളുണ്ടാകുമെന്ന് ആ പെൺകുട്ടി അറിഞ്ഞില്ല. ഫിലിം ഒട്ടിച്ച കാറിന്റെ വിൻഡോയിൽ നോക്കി ബ്രാ പിടിച്ച് നേരെയാക്കുമ്പോൾ താൻ ക്യാമറയിൽ പതിയുകയാണെന്നും ആ പെണ്‍കുട്ടി അറിഞ്ഞില്ല. ഉടുപ്പ് നേരെയാക്കി പോകാനൊരുങ്ങവെ, കാറിന്റെ ചില്ല് പതുക്കെ താഴ്ന്നപ്പോഴാണ് ഉള്ളിൽ ആളുണ്ടായിരുന്നുവെന്ന് അവൾ അറിയുന്നത്.

വിയറ്റ്‌നാമിലാണ് സംഭവം. കാറിന്റെ വിൻഡോയിലെ ഗ്ലാസില്‍ നോക്കിയാണ് പെൺകുട്ടി അവളുടെ ഉടുപ്പ് നേരെയാക്കിയത്. ബ്രായുടെ കപ്പ് ശരിയാക്കുകയും ഉടുപ്പിനുള്ളിൽ കൈയിട്ട് ബ്രാ നേരെയിടുകയും ചെയ്തു. തന്റെ ശരീര ഭംഗി ആസ്വദിച്ച് മടങ്ങാനൊരുങ്ങുമ്പോഴാണ് കാറിന്റെ സ്‌ക്രീൻ താഴ്ന്നത് .അബദ്ധം മനസ്സിലാക്കിയ യുവതി അതിവേഗം അവിടെനിന്ന് തടിതപ്പി.

ഏതായാലും സംഭവം മൊബൈലിൽ പകർത്തിയയാൾ അത് യുട്യൂബിൽ പബ്ലിഷ് ചെയ്തതോടെ സംഗതി വൈറലായി.വീഡിയോ കണ്ട പലരും അത് വ്യാജമാണെന്നും മനപ്പൂർവം ചിത്രീകരിച്ചതാണെന്നും വാദിക്കുന്നു. ആളുകളെ പറ്റിക്കാൻ വേണ്ടി ചിത്രീകരിക്കുന്ന വീഡിയോയാകാം ഇതെന്നും അവർ പറയുന്നു

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *