Breaking News
Home / Lifestyle / ഗായകൻ യേശുദാസ് സാറിന് ചെറിയൊരു മറുപടി – ദയ അശ്വതി..!!

ഗായകൻ യേശുദാസ് സാറിന് ചെറിയൊരു മറുപടി – ദയ അശ്വതി..!!

ഗാനഗന്ധര്‍വ്വനായ യേശുദാസിനെ ക്കുറിച്ച് മോടലിങ്ങും അഭിനേത്രിയും ആയ ദയ അശ്വതിക്ക് പറയാനുള്ളത് നമിക്കു എല്ലാവര്‍ക്കും ഇഷ്ടംമാണ് യേശുദാസ്സിന്ടെ പാട്ടുകള്‍ എന്നാല്‍ കഴിഞ്ഞ ദിവസ്സം ഒരു സംഭവം കാണാനിടയായി എന്താണെന്നു വച്ചാല്‍ ആവാര്‍ടു ദാന ചടങ്ങ് കഴിഞ്ഞു ഗാന ഗന്ധര്‍വ്വന്‍ മടങ്ങവേ ഒരു യുവാവ് ദാസ്സെട്ടന്ടെ ഒരു സെല്‍ഫി എടുക്കാന്‍ നോക്കി പക്ഷെ ഇതു ദാസ്സേട്ടന് ഇഷ്ട്ടപ്പെട്ടില്ല

അദ്ദേഹം ആ മോബയ്യില്‍ പിടിച്ചു വാങ്ങി മറ്റുള്ള ആളുകളും സെലിബ്രിട്ടികളും മാധ്യമപ്രവര്‍ത്തകരും നോക്കിനില്‍ക്കെ കൈ ചൂണ്ടികൊണ്ടു ആ മൊബയില്‍ പിടിച്ചു വാങ്ങി ആ ഫോട്ടോ ഡിലീറ്റ് ചെയ്യിപ്പിച്ചു, ഇതു സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ ഇഷ്ട്ടപ്പെട്ടില്ല ഇതു സോഷ്യല്‍ മീഡിയയില്‍ വയറല്‍ ആയി, ഇതിനെ പറ്റി ഗാനഗന്ധര്‍വ്വന്‍ യേശുദാസ്സിനോട് ദയ അശ്വതിക്ക് പറയാനുള്ളത് ഒന്ന് കണ്ടുനോക്കു,

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *