സീരിയല്സ് ഒന്നും തന്നെ കാണാറില്ല. ഇടയ്ക്കു എഫ് ബീ വഴി ഈ സീരിയലിന്റെ ഒരു ലിങ്ക് കണ്ടു വളരെ നാച്ചുറല്‍ ആയി തോന്നി.. അങ്ങനെ ആ ലിങ്ക് വഴി യൂ ടൂബില്‍ details എടുത്തു ആദ്യം മുതലുള്ള എല്ലാ എപ്പിസോഡുകളും കണ്ടു. ആകെ കാണുന്ന ഒരേ ഒരു സീരിയല്‍ ആണിത്. ഇപ്പൊ ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നു..
എല്ലാവരും ഇതില്‍ ജീവിക്കുന്നവര്‍ ആണ് അഭിനയം ആയി തോന്നാറില്ല. ശ്രീക്കുട്ടന്‍ കൂടെ ഈ ഷോയില്‍ വേണമാരുന്നു .. നല്ല ഒരു ആക്ടര്‍ ആണ് ശ്രീക്കുട്ടന്‍. ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്. പുതിയ ഷോയില്‍ ഒന്നും ശ്രീക്കുട്ടനെ ഇപ്പൊ കാണുന്നില്ല. ഉടന്‍ തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു. അതുപോലെ തന്നെ സുസ്മിത , അപ്പച്ചിയുടെ മകള്‍ ആയി വന്ന കുട്ടി ഇവരൊക്കെ ഈ ഷോയില്‍ വേണമാരുന്നു