Breaking News
Home / Lifestyle / ഖത്തര്‍ തൊഴില്‍ രംഗത്ത് വീണ്ടും പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നു..!!

ഖത്തര്‍ തൊഴില്‍ രംഗത്ത് വീണ്ടും പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നു..!!

ഗള്‍ഫ് മേഖലയിലെ കൊച്ചുരാജ്യമായ ഖത്തര്‍ തൊഴില്‍ രംഗത്ത് വീണ്ടും പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നു. വിദേശ തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ തൊഴില്‍ ചട്ടങ്ങള്‍ മാറ്റാനാണ് ആലോചന. വാര്‍ത്താ ഏജന്‍സികള്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *