Breaking News
Home / Lifestyle / ഇത് SSLC പരീക്ഷയിൽ ഉന്നത വിജയം നേടി വിവിധയിനം മിഠായിയുടെ മധുരം നുണഞ്ഞവർക്ക് വേണ്ടിയുള്ള post അല്ലിത്;മറിച്ച് തോറ്റവർക്കും തോൽവിയുടെ വക്കത്ത് എത്തിയവർക്കും വേണ്ടിയാണിത്.( ഒരു പക്ഷേ ഉപകാരപ്പെട്ടേക്കാം.)

ഇത് SSLC പരീക്ഷയിൽ ഉന്നത വിജയം നേടി വിവിധയിനം മിഠായിയുടെ മധുരം നുണഞ്ഞവർക്ക് വേണ്ടിയുള്ള post അല്ലിത്;മറിച്ച് തോറ്റവർക്കും തോൽവിയുടെ വക്കത്ത് എത്തിയവർക്കും വേണ്ടിയാണിത്.( ഒരു പക്ഷേ ഉപകാരപ്പെട്ടേക്കാം.)

#ഇത് #SSLC പരീക്ഷയിൽ #ഉന്നത വിജയം നേടി വിവിധയിനം മിഠായിയുടെ #മധുരം നുണഞ്ഞവർക്ക് വേണ്ടിയുള്ള #post അല്ലിത്;മറിച്ച് #തോറ്റവർക്കും തോൽവിയുടെ വക്കത്ത് എത്തിയവർക്കും വേണ്ടിയാണിത്.( ഒരു പക്ഷേ ഉപകാരപ്പെട്ടേക്കാം.)

SSLC പരീക്ഷയുടെ വിജയ പരാജയങ്ങള്‍ ഇന്ന് വലിയ വവാർത്തയല്ല . പക്ഷെ SSLC തോറ്റു പോയല്‍ ജീവിതം തന്നെ കഴിഞ്ഞു എന്ന്‍ കരുതുന്ന ഒരവസ്ഥ പണ്ട് നമ്മുടെ നാട്ടിലുണ്ടായിരുന്നു. നാടുവിടല്‍ മുതല്‍ ആത്മഹത്യക്ക് വരെ SSLC റിസൾട്ട്‌ ‌ കാരണമായിട്ടുണ്ട്. എന്നാൽ ഈ #4G കാലഘട്ടത്തിലുംഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ നടക്കുന്നു എന്നതാണ് മറ്റൊരു സത്യം.
ഞാൻ എന്റെ ചെറിയ അറിവിൽ അറിയുന്ന ഒരാളപ്പറ്റി പറയാം. പേര് #ബിനു പൗലോസ് .
SSLC പരീക്ഷാ ഫലത്തിന്റെ മുന്നില്‍ ആദ്യം പകച്ചുപോയി, പിന്നീട് തന്റെ കഠിന പ്രയത്നം കൊണ്ട് കോടികൾ ആസ്തിയുള്ള കമ്പിനി കെട്ടിപൊക്കിയ വ്യക്തി.SSLC മാർക്ക് കുറഞ്ഞത് കൊണ്ട് ഏത് ഉന്നത പദവിയില്‍ എത്തുന്നതിനും സ്വപ്നങ്ങള്‍ കാണാം എന്നതിന്റെ തെളിവ് ആകുമ്പോള്‍,മോഡറേഷനോട് കൂടി SSLC എന്ന കടമ്പ കടന്ന #ബിനുപൗലോസ്‌ന്റെ‍ ജീവിതവിജയം കഠിനാധ്വാനവും ആത്മാർത്ഥമായ അർപ്പണ മനോഭാവവുമാണ്‌ ഏത്‌ പരീക്ഷയുടെ മാർക്കിലും വലുത് എന്ന്‍ തെളിയിക്കുന്നു.

കേവലം 210 മാര്ക്കു മായി പാസ്സായ ബിനു ഇന്ന് കൊച്ചിയില്‍ ഒരുപാട് രജ്യങ്ങളില്‍ CLIENTS ഉള്ള PAULMARY MEDIA SOLUTIONS PVT. LTD. എന്ന കമ്പനിയുടെ MANAGING DIRECTOR ആണ്. കൂടാതെ ഒരുപാടു രാജ്യങ്ങളില്‍ ഓഫീസ് ഉള്ള DUBAI ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കോർപറേറ്റ് കമ്പിനിയില്‍ വളരെ ഉയർന്ന പ്രതിഫലം വാങ്ങുന്ന ഗ്രാഫിക് ADMINISTRATIVE കൂടിയാണ്. ബിനുവിന്റെ ഹാർഡ്‌വർക്കും ആത്മാർത്ഥതയും മാത്രമാണ് അദ്ദേഹത്തെ ഈ നിലയില്‍ എത്തിച്ചത്.

ഇതുപോലുള്ള ഒരുപാട് വ്യക്തികളില്‍ ഒരാൾ മാത്രമാണ് ബിനു.കഠിനാധ്വാനവും , അര്പ്പനണബോധവും, നല്ലൊരു ജീവിത നിലവാരത്തില്‍ നിങ്ങളെ എത്തിക്കും തീർച്ച. അതുകൊണ്ട് തോൽവി നിങ്ങേൾക്കു എന്നും വിജയത്തിലേക്കുള്ള ഒരു പടിയായി കണ്ട് പരീക്ഷയിലെ വിജയമല്ല ജീവിത വിജയം എന്ന്‍ ബിനുവിന്റെ (എന്റെ ചെറിയ അറിവിൽ ) ജീവിത പാഠങ്ങള്‍ നമ്മെ ഓർമിപ്പിക്കട്ടെ …

ആഗ്രഹങ്ങള്‍ ഉണ്ടാക്കുക., അത് നേടി എടുക്കാന്‍ ആത്മാർഥമായി കഠിനമായ പരിശ്രമിക്കുക. കഠിനമായ പരിശ്രമം ഇതു തന്നെ ആണ് വിജയമന്ത്രം.☺❤
(നിങ്ങളുടെ അറിവിൽ ഉണ്ടെങ്കിൽ നിങ്ങൾക്കും പങ്കുവെയ്ക്കാം. #തള്ള് വേണ്ട )

About Intensive Promo

Leave a Reply

Your email address will not be published.