Breaking News
Home / Lifestyle / മാറിടങ്ങള്‍ ശരീരത്തില്‍ അമര്‍ത്തി പിടിക്കും, ചുംബിക്കാന്‍ ശ്രമിക്കും… സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായത് മോശം അനുഭവങ്ങള്‍, സോനാക്ഷി പറയുന്നതിങ്ങനെ..!!

മാറിടങ്ങള്‍ ശരീരത്തില്‍ അമര്‍ത്തി പിടിക്കും, ചുംബിക്കാന്‍ ശ്രമിക്കും… സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായത് മോശം അനുഭവങ്ങള്‍, സോനാക്ഷി പറയുന്നതിങ്ങനെ..!!

ബോളിവുഡ് നടി സോനാക്ഷി സിന്‍ഹ ആ ദിനങ്ങളെ കുറിച്ച് ഓര്‍ത്ത് പറഞ്ഞതിങ്ങനെ. സൂപ്പര്‍ താര ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച് സോനാക്ഷി സിന്‍ഹ.

പല സൂപ്പര്‍ താരങ്ങളില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ചൂഷണങ്ങളാണ് സോനാക്ഷിയെ കൊണ്ട് ഇത്തരത്തില്‍ ഒരു തീരുമാനം എടുപ്പിച്ചിരിക്കുന്നത്. ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച് രാവിലെ കുളിച്ചു നല്ല വസ്ത്രങ്ങളും ധരിച്ച്, സുഗന്ധ ലേപനങ്ങളും പൂജി നായിക സെറ്റില്‍ എത്തുമ്പോള്‍ നായകന്‍ സെറ്റില്‍ എത്തുന്നത് ചിലപ്പോള്‍ തലേന്നു കഴിച്ച മദ്യത്തിന്റെ കെട്ടുവിടാതെയായിരിക്കും..

ഇതോടെ സൂപ്പര്‍ താര ചിത്രങ്ങളില്‍ അഭിനയിക്കില്ല എന്ന തീരുമാനത്തില്‍ എത്തിരിക്കുകയാണു സൊനാക്ഷി. ചില നായകന്മാര്‍ പല്ലു പോലും തേയ്ക്കാതെ ഉച്ചയോടെയായിരിക്കും സെറ്റില്‍ എത്തുന്നത്. സംവിധായകനോ നിര്‍മ്മാതാവോ ഇതിനെ എതിര്‍ത്ത് ഒരു വാക്കു പോലും പറയില്ല. ചിലപ്പോള്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കേണ്ട സീനുകള്‍ ഉണ്ടാകും. അത് പലപ്പോഴും നായന്മാര്‍ മുതലെടുക്കും എന്നും സൊനാക്ഷി പറയുന്നു.

മാറിടങ്ങള്‍ അയാളുടെ ശരീരത്തില്‍ അമര്‍ത്തി ഞെരിയും. അപ്പോള്‍ ഓര്‍ജിനാലിറ്റി കിട്ടിയ സന്തോഷമായിരിക്കും സംവിധായകന്. ആ സമയങ്ങളില്‍ എല്ലാം നായിക വീര്‍പ്പു മുട്ടിലിലായിരിക്കും.

മദ്യത്തിന്റെയും വിയര്‍പ്പിന്റെയും നാറ്റം അടിക്കുമ്പോള്‍ ഓക്കാനം വരും. ചിലര്‍ ചെറിയ ചുംബനമൊക്കെ ബലാത്സംഗ രീതിയിലാണ് ചിത്രീകരിക്കുന്നത്. അതുകൊണ്ടു തന്നെ ഇഴുകി ചേര്‍ന്നുള്ള അഭിനയം നിര്‍ത്തുകയാണ് എന്ന് സൊനാക്ഷി പറയുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *