ലോണ്‍ എടുക്കാതെ എങ്ങനെ വീട് പണിയാം സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപനം തന്നെയാണ്,ആദ്യ തന്നെ നമുക്ക് ഭോത്യം വേണ്ടത് നമ്മുടെ പോകെറ്റ് എത്ര തങ്ങും അതിന് അനുസരിച്ച് ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുക എന്നതാണ് ,
അയല്‍ പക്കത്തെ വീടിന്റെ വലിപ്പത്തിന് ഒപ്പിക്കുന്ന മലയാളികളുടെ തനതായ ആ മാനസിക വൈകല്യം പാടെ ഉപേക്ഷിച്ചു കളയുക എന്നതാണ്,ഒരു കാര്യം ഓര്മ വക്കുക്ക പത്തു ശതമാനം പലിശ പത്തു വര്‍ഷം കൊണ്ട് ഇരട്ടി തുക ആവും എന്നതാണ്.സാബത്തിക അച്ചടക്കം പാലിച്ചാല്‍ ആര്‍ക്കും ലോണ്‍ ഇല്ലാതെ ഒരു വീട് പണിയാം,കൂടുതല്‍ വിവരങ്ങള്‍ താഴെ വീഡിയോ കാണുക.