Breaking News
Home / Lifestyle / രണ്ടു കൊല്ലം ഭിക്ഷ യാചിച്ചു സ്വരൂപിച്ച പണം കൊണ്ട് മകൾക്കു ഇഷ്ടപെട്ട മഞ്ഞ ഉടുപ്പ് വാങ്ങി കൊടുത്തുവത്രെ ഭിക്ഷക്കാരനായ കൗസാർ ഹൊസൈൻ..!!

രണ്ടു കൊല്ലം ഭിക്ഷ യാചിച്ചു സ്വരൂപിച്ച പണം കൊണ്ട് മകൾക്കു ഇഷ്ടപെട്ട മഞ്ഞ ഉടുപ്പ് വാങ്ങി കൊടുത്തുവത്രെ ഭിക്ഷക്കാരനായ കൗസാർ ഹൊസൈൻ..!!

രണ്ടു കൊല്ലം ഭിക്ഷ യാചിച്ചു സ്വരൂപിച്ച പണം കൊണ്ട് മകൾക്കു ഇഷ്ടപെട്ട മഞ്ഞ ഉടുപ്പ് വാങ്ങി കൊടുത്തുവത്രെ ഭിക്ഷക്കാരനായ കൗസാർ ഹൊസൈൻ. ഉടുപ്പ് വാങ്ങി നൂറിൽപരം അഞ്ചു രൂപ നാണയങ്ങൾ കടക്കാരന് കൊടുത്തപ്പോൾ, അയാൾ നിങ്ങൾ ഭിക്ഷക്കാരനാണോ എന്ന് ചോദിച്ചപ്പോൾ ആ കുഞ്ഞു അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് എനിക്കുടുപ്പു വേണ്ട എന്ന് പറഞ്ഞത്രേ.

പത്തു വർഷം മുൻപ് ഒരപകടത്തിൽ പെട്ട് കൈ നഷ്ടപെട്ട കൗസാർ ഭിക്ഷയെടുത്താണ് കുഞ്ഞിനെ പഠിപ്പിക്കുന്നത്. അയൽപക്കകാരന്റെ ഫോൺ കടം വാങ്ങി കൗസാർ മകളുടെ ഫോട്ടോ എടുക്കുന്ന ഈ ചിത്രം പകർത്തി കഥ ലോകത്തിനു മുന്നിലെത്തിച്ചത് ഫോട്ടോഗ്രാഫർ ആയ ആകാശ് ആണ്. കൗസാർ നിങ്ങൾ ഒരു ഭിക്ഷക്കാരനല്ല ഒരു രാജാവും, പുത്തനുടുപ്പിട്ട ആ കുഞ്ഞു ഒരു രാജകുമാരിയും ആണ്.

About Intensive Promo

Leave a Reply

Your email address will not be published.