മലയാളായിഗായികയായ ഭാര്യയും കൈരളി അറേബ്യൻ ചാനലിൽ
പച്ചമലയാളം സംസാരിക്കുന്ന അറബിയും മലയാളായിഗായികയായ ഭാര്യയും കണ്ട് പ്രേക്ഷകർ ഞെട്ടി കേരളത്തിൽ കൊല്ലം സ്വാതേഷികൾ ആയ ഇരുവരും 13 കൊല്ലമായി സൗദിയിൽ ആണ്
അൻഷാദ്,ഷബാന ദമ്പതികളുടെ വാക്കുകൾ ഇങ്ങനെ
സൗദിയിലെ ജോലി മതിയാക്കി നാട്ടിൽ കൂടിയാലോന്ന് ആലോജിക്കുകയാണ്, നാട്ടിൽ ചെന്നിട്ട് നാട്ടിലിലെ പാവങ്ങൾക്ക് പൊതിചോറ്,വിതരം, വീട് വെച്ച് നൽകുക, അവർക്ക് ചികത്സാചെയ്യുക, ഇങ്ങനെയുള്ള ബിസ്നസ് തുടങ്ങനാണ് പ്ലാൻ, അതിന്റ ഫോട്ടോ ഫെയിസ്ബുക്കിൽ പോസ്റ്റ് ചെയ്യണം ഇത് കണ്ട് ഹൃദയം അലിഞ്ഞ ആളുകൾ എനിക്ക് കാഷ് അയച്ചു തരും അങ്ങനെ എന്റ ബിസ്നസ് പച്ച പിടിക്കും അങ്ങനെ ഞാനും വലിയ സംഭവം ആകും ഫെയ്മസാവും,’
:- സ്ഥിരമായി ഒരു ക്യാമറാമാനെ ആവശ്യമുണ്ട്
NB: ക്യാമറാമാൻ പനി പിടിച്ച് ലീവെടുത്താൽ പൊതിചോറ് വിതരണവും സഹായവും ഉണ്ടായിരിക്കുന്നതല്ലാ,