ജനിച്ചയുടനെ നവജാത ശിശു അമ്മയ്ക്ക് ഉമ്മ കൊടുക്കുന്നതിനുള്ള കാരണം അറിഞ്ഞാല്‍ നിങ്ങള്‍ അമ്പരക്കും നവജാതശിശു വിദ്യാഭ്യാസ പരിപാടി. നവജാതശിശു അസ്ഫയ്സിയാ. നവജാതശിശു അസ്ഫയ്സിയാ എന്നത് പ്രസവശേഷം ശിശു കരയാനോ ശരിയായി ശ്വസിക്കാനോ കഴിയാതെ വരുന്ന അവസ്ഥയാണ്. സാധാരണ നവജാത ശിശുക്കള്‍ പരസഹായം കൂടാതെ ശ്വസിക്കുകയും കരയുകയും ചെയ്യാറുണ്ട്.
പ്രസവിച്ച് ഒരു മിനിട്ടിന് ശേഷം ഏറിയ പങ്ക് നവജാത ശിശുക്കളും ശ്വസിക്കുകയോ കരയുകയോ ചെയ്യും. നവജാത ശിശു ആവശ്യാനുസരണവും തുടര്‍ച്ചയായും ശ്വസിക്കാന്‍ സാധിക്കാതെ വരുന്ന പക്ഷം അത്തരം ശിശുക്കളെ നിയോനാറ്റല്‍.